അജ്മൽബിസ്‌മിയിൽ വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി ഈസ്റ്റർ, വിഷു, റമദാൻ സൂപ്പർ സെയിൽ

For full experience, Download our mobile application:
Get it on Google Play

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ 60% വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി ഈസ്റ്റർ, വിഷു, റമദാൻ സൂപ്പർ സെയിൽ. തിരഞ്ഞെടുത്ത എയർ കണ്ടീഷണർ, റെഫ്രിജറേറ്റർ, വാഷിംഗ് മെഷിൻ പർച്ചേസുകൾക്കൊപ്പം 7000 രൂപ വരെ വിലയുള്ള സമ്മാനമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കൂടാതെ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് 5% മുതൽ 20% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകൾക്ക് 10% എക്സ്ട്രാ ക്യാഷ്ബാക്കുമുണ്ട്. കൂടാതെ തിരഞ്ഞെടുത്ത സ്മാർട്ഫോൺ വാങ്ങുമ്പോൾ ബ്രാൻഡഡ് ഫോൺ സമ്മാനമായും നേടാം.

എൽജി, സാംസങ്, വേൾപൂൾ, ലോയിഡ്, ബ്ലൂസ്റ്റാർ, വോൾട്ടാസ്, ഐ.എഫ്.ബി., ഗോദ്‌റേജ്, തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ എയർ കണ്ടീഷണറുകൾ, റെഫ്രിജറേറ്ററുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ 10990 രൂപ മുതലും ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾ 17990 രൂപ മുതലും, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾ 39990 രൂപ മുതലും ആരംഭിക്കുന്നു.

1 ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷണർ ഫ്രീ ഇൻസ്റ്റാളേഷനോടൊപ്പം വെറും 23990 രൂപയ്ക്ക് സ്വന്തമാക്കാം. സാംസങ് 1 ടൺ എയർ കണ്ടീഷണറുകൾ 29990 രൂപ മുതലും ലോയിഡ് 1 ടൺ എയർ കണ്ടീഷണറുകൾ 28990 രൂപ മുതലും ബ്ലൂ സ്റ്റാർ 1 ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷണറുകൾ 32990 രൂപ മുതലും ആരംഭിക്കുന്നു.കൂടാതെ ഉപഭോക്താക്കളുടെ വൈദ്യുതി ചെലവേറിയതും പഴയതുമായ ഗൃഹോപകരണങ്ങൾ എക്സ്ചേഞ്ച് ഓഫറിലൂടെ മാറ്റി പുതിയവ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

വാഷിംഗ് മെഷിൻ പർച്ചേസുകൾക്കൊപ്പം 4500 രൂപ വരെ വിലയുള്ള സമ്മാനമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷിൻ 7990 രൂപ മുതലും ടോപ് ലോഡ് വാഷിംഗ് മെഷിൻ 13500 രൂപ മുതലും ഫ്രണ്ട് ലോഡ് വാഷിംഗ് മെഷിൻ 22990 രൂപ മുതലും ആരംഭിക്കുന്നു. ഇതിന് പുറമെ ഈ സമ്മർ കൂളാക്കാൻ എയർ കൂളറുകൾ, ഫാനുകൾ എന്നിവയുടെ വലിയ കളക്ഷനും ഒരുക്കിയിട്ടുണ്ട്. വോൾട്ടാസിന്റെ വാട്ടർ ഡിസ്പെൻസർ 7990 രൂപയ്ക്ക് സ്വന്തമാക്കാം.

ഇതോടൊപ്പം സോണി, എൽജി, സാംസങ്, വേൾപൂൾ, ഗോദ്‌റേജ്, ലോയിഡ്, ഐ.എഫ്.ബി. തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വലിയ ഓഫറിൽ വാങ്ങാം. TV പർച്ചേസുകൾക്കൊപ്പം സ്പീക്കർ സിസ്റ്റം സമ്മാനമായി നേടാനും അവസരമുണ്ട്. 43 ഇഞ്ച്‌ സ്മാർട്ട് TV വെറും 15990 രൂപക്കും 55 ഇഞ്ച്‌ സ്മാർട്ട് TV 29990 രൂപക്കും 65 ഇഞ്ച്‌ സ്മാർട്ട് TV 49990 രൂപക്കും സ്വന്തമാക്കാം.

മിക്സർ ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ, ഓവൻ, വാക്വo ക്ലീനർ തുടങ്ങിയ കിച്ചൺ അപ്ലയൻസസ്, ക്രോക്കറി ഉൽപ്പന്നങ്ങൾ എന്നിവ കമ്പനി വാറണ്ടിയോടുകൂടി അതിശയിപ്പിക്കുന്ന വിലക്കുറവിൽ സ്വന്തമാക്കാനും അവസരമുണ്ട്.
3 ജാർ മിക്സർ ഗ്രൈൻഡറുകൾ 1490 രൂപ മുതലും 3 ബർണർ ഗ്യാസ് സ്റ്റൗ 1990 രൂപ മുതലും ഇൻഡക്ഷൻ കുക്കറുകൾ 1490 രൂപ മുതലും ആരംഭിക്കുന്നു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...