മുട്ട കഴിക്കൂ ; ആരോ​ഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല

For full experience, Download our mobile application:
Get it on Google Play

വിളർച്ച പോലുള്ള അസുഖങ്ങൾ വരുന്നത് തടയുന്നതിനായി ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നത് ഗുണകരമാകും. അയൺ, പ്രോട്ടീൻ എന്നിവ ധാരാളമായി മുട്ടയിൽ അടങ്ങിയിട്ടുമുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിനും ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുന്നതിനും.

രാവിലത്തെ ഭക്ഷണത്തിനൊപ്പം മുട്ട ഉള്‍പ്പെടുത്തുന്നത് പ്രയോജനം ചെയ്യുന്നതാണ്. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് മുട്ട. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നതിലൂടെ അത് വഴി അവരുടെ കുഞ്ഞിന്റെ ആരോഗ്യം വർദ്ധിക്കുന്നതാണ്.

ആരോഗ്യത്തിനും സൗന്ദ്യര്യത്തിനും ഗുണങ്ങൾ നൽകുന്ന മുട്ട മുടിയുടെ വളർച്ചക്ക് സഹായകരമാണ്. മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. നല്ല കൊളസ്ട്രോൾ ഹൃദ്രോഗം, പക്ഷാഘാതം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.

മുട്ടയുടെ മഞ്ഞയിൽ വലിയ അളവിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട. ഇത് സഹായകരമായ ആന്റിഓക്‌സിഡന്റുകളാണ്. ഇത് തിമിരം, കണ്ണിലെ ക്ഷയം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. വിറ്റാമിൻ എയും മുട്ടയിൽ കൂടുതലാണ്, ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിചരിക്കാൻ മടിച്ച് ക്രൂരകൃത്യം; വീൽചെയറിലായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
ചെന്നൈ: രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍....

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...