മ​മ​ത ബാ​ന​ര്‍​ജി​യെ തെരഞ്ഞെടുപ്പ്‌ പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ന്ന് വി​ല​ക്കി

For full experience, Download our mobile application:
Get it on Google Play

ബം​ഗാ​ള്‍: മ​മ​ത ബാ​ന​ര്‍​ജി​യെ പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ന്ന് വി​ല​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടികളിലെ ര​ണ്ട് വി​വാ​ദ പ്ര​സ്താ​വ​ന​ക​ള്‍ക്ക് നല്‍കിയ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ അ​തൃ​പ്തി അ​റി​യി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ ന​ട​പ​ടി. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട് മു​ത​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടു വ​രെ​യാ​ണ് വി​ല​ക്ക്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂ​ന​പ​ക്ഷ വോ​ട്ട​ര്‍​മാ​ര്‍ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍​ക്ക​ണ​മെ​ന്ന പ്ര​സ്താ​വ​ന​യും, കേ​ന്ദ്ര​സേ​ന​യെ സ്ത്രീ​ക​ള്‍ ത​ട​യ​ണ​മെ​ന്ന പ്ര​സ്താ​വ​ന​യു​മാ​ണ് വി​വാ​ദ​മാ​യ​ത്. നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ​പ്ര​സ്താ​വ​ന​ക​ള്‍ക്ക് മ​മ​ത​യു​ടെ വി​ശ​ദീ​ക​ര​ണം ചോദിച്ചിരുന്നു. എന്നാല്‍ മമത നല്‍കിയ വിശദീകരണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നാ​ണ് ക​മ്മീ​ഷ​ന്റെ വി​ല​യി​രു​ത്ത​ല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം ഗുരുതരമായ ഭീഷണിയെന്ന് കണ്ടെത്തൽ; പേരമകന്റെ കോച്ച് പിടിയിൽ

0
കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ...

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച്...

സംഘടനയെ ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി സി.ജെ.പി; കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നിങ്ങനെ മൂന്ന് സോണുകളായി...

0
ന്യൂഡല്‍ഹി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഈസ്റ്റ്, വെസ്റ്റ്,...