ഇനി മറ്റ് ആപ്പുകളുടെ സഹായമില്ലാതെ ഇൻസ്റ്റഗ്രാം റീൽസ് ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാം

For full experience, Download our mobile application:
Get it on Google Play

ഇൻസ്റ്റഗ്രാം വെറുമൊരു ഫോട്ടോ ഷെയറിങ് ആപ്പ് എന്ന നിലയിൽ നിന്നും ഷോർട്ട് വീഡിയോകളുടെ വലിയൊരു പ്ലാറ്റ്ഫോം ആയി മാറിക്കഴിഞ്ഞിരിക്കുന്നു. റീൽസ് കാണാനായി മാത്രം ഇൻസ്റ്റഗ്രാം ഓപ്പൺ ചെയ്യുന്ന നിരവധി ആളുകളുണ്ട്. ഇഷ്ടപ്പെട്ട റീൽസ് ഫോണിലേക്ക് ഡൌൺലോഡ് ചെയ്ത് വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി ഇടാനോ മറ്റുള്ളവർക്ക് അയച്ചുകൊടുക്കാനോ താല്പര്യമുള്ള ആളുകളും ഉണ്ടായിരിക്കും. ഇതിനായി പല തേർഡ് പാർട്ടി ആപ്പുകളും ഇന്ന് ലഭ്യമാണ്. തേർഡ് പാർട്ടി ആപ്പുകളുടെ സഹായമില്ലാതെ തന്നെ ഇൻസ്റ്റഗ്രാം റീലുകൾ ഫോണിലേക്ക് ഡൌൺലോഡ് ചെയ്യുന്നത് എങ്ങനെ എന്നാണ് നമ്മളിന്ന് നോക്കുന്നത്.

റീൽസ് ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ
1 ഇൻസ്റ്റാഗ്രാം തുറന്ന് നിങ്ങൾക്ക് ആവശ്യമുള്ള റീൽസ് തിരഞ്ഞെടുക്കുക
2 സ്ക്രീനിന്റെ ഇടതുവശത്തുള്ള ‘ഷെയർ’ ഐക്കണിൽ ടാപ്പുചെയ്യുക.
3 ഷെയർ മെനു ഓപ്പൺ ആയി വരും
4 മെനുവിന്റെ താഴേക്ക് സ്ക്രോൾ ചെയ്ത് ‘ആഡ് ടു സ്റ്റോറി’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
5 നിങ്ങളുടെ സ്റ്റോറിയുടെ ലേഔട്ടിന് അനുയോജ്യമായ രീതിയിൽ റീലുകൾ ക്രമീകരിക്കുക.
6 സ്ക്രീനിന്റെ മുകളിൽ വലത് വശത്തുള്ള ‘ത്രീ-ഡോട്ട്’ ബട്ടണിൽ ടാപ്പുചെയ്യുക.
7 ‘സേവ്’ ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
8 ഓഡിയോയ്ക്കൊപ്പം തന്നെ നിങ്ങളുടെ റീൽസ് ഫോണിന്റെ സ്റ്റോറേജിൽ സേവ് ചെയ്തിട്ടുണ്ടാകും.
സേവ് ചെയ്ത റീൽസ് കാണാനായി ഫോട്ടോ ആപ്പ്, ഗാലറി ആപ്പ് എന്നിവയിൽ കയറി നോക്കുക

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...