സാ​മ്പ​ത്തി​ക ത​ർ​ക്കം ; ഐ​സി​യു​വി​ന് മു​ന്നി​ൽ ഡോ​ക്ട​റെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു

For full experience, Download our mobile application:
Get it on Google Play

നാ​സി​ക്ക് : മ​ഹാ​രാ​ഷ്ട്ര​യി​ൽ ഐ​സി​യു​വി​ന് മു​ന്നി​ൽ​വ​ച്ച് ഡോ​ക്ട​റെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. നാ​സി​ക്കി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മു​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ ഭ​ർ​ത്താ​വ് രാ​ജേ​ന്ദ്ര മോ​റാ​ണ് ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് ഡോ​ക്ട​റെ ആ​ക്ര​മി​ച്ച​ത്.

ആ​ശു​പ​ത്രി​യു​ടെ ഡ​യ​റ​ക്ട​റും ക്രി​ട്ടി​ക്ക​ൽ കെ​യ​ർ സ്പെ​ഷ്യ​ലി​സ്റ്റു​മാ​യ കൈ​ലാ​ഷ് ര​തി​യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.17 ത​വ​ണ ഇ​യാ​ൾ ഡോ​ക്ട​റെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. സാ​മ്പ​ത്തി​ക ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. പ്ര​തി​യും ഭാ​ര്യ​യും പ​ല​ത​വ​ണ​യാ​യി ഡോ​ക്ട​റി​ൽ​നി​ന്ന് പ​ണം കൈ​പ്പ​റ്റി​യി​രു​ന്നു. ഇ​ത് മ​ട​ക്കി ന​ൽ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന് ഡോ​ക്ട​ർ കേ​സ് ന​ൽ​കി​യ​താ​ണ് പ്ര​തി​യെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...