പ്രശസ്ത സാമ്പത്തിക വിദഗ്ധയും പദ്മഭൂഷന്‍ ജേതാവുമായ ഇഷര്‍ ജഡ്ജ് അലുവാലിയ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പ്രശസ്ത സാമ്പത്തിക വിദഗ്ധയും പദ്മഭൂഷന്‍ ജേതാവുമായ ഇഷര്‍ ജഡ്ജ് അലുവാലിയ(70) അന്തരിച്ചു. ദീര്‍ഘകാലമായി കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. മുന്‍ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മോണ്ടേഗ് സിങ് അലുവാലിയയുടെ ഭാര്യയാണ്. രണ്ട് മക്കളുണ്ട്- പവന്‍, അമന്‍.

15 വര്‍ഷമായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച്‌ ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സ് റിലേഷന്‍സ് അധ്യക്ഷയായിരുന്നു ഇഷര്‍ അലുവാലിയ. കഴിഞ്ഞ മാസമാണ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അധ്യക്ഷസ്ഥാനം ഉപേക്ഷിച്ചത്. സാമ്പത്തിക വ്യവസ്ഥ, ഉല്പാദനക്ഷമത, വ്യവസായ, വാണിജ്യ നയരൂപീകരണം, നഗര ആസൂത്രണം, വികസനം തുടങ്ങിയവയില്‍ വിദഗ്ധയാണ്. 2009ലാണ് വിദ്യാഭ്യാസം, സാഹിത്യം എന്നിവയിലെ സംഭാവനകള്‍ മാനിച്ച്‌ ഇവര്‍ക്ക് പദ്മഭൂഷന്‍ സമ്മാനിച്ചത്.

ഇന്ത്യയിലെ ഏറ്റവും പ്രമുഖയായ സാമ്പത്തികശാസ്ത്രജ്ഞയാണ് ഇഷര്‍ അലുവാലിയയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...