Saturday, July 5, 2025 2:03 am

കള്ളപ്പണം വെളുപ്പിക്കല്‍ : സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച്‌ ഇഡി അന്വേഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച്‌ ഇഡിയുടെ അന്വേഷണം. കള്ളപ്പണം വെളുപ്പിക്കലില്‍ ആണ് ഈ അന്വേഷണം. ഇഡി അന്വഷണം നാല് പോലീസുകാര്‍ക്കെതിരെയാണ്. ഇന്‍സ്പ്കെടര്‍ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ ഇതില്‍ ഉണ്ട്. ഇഡി കണ്ടെത്തിയിരിക്കുന്നത് ഈ നാല് പോലീസുകാരുടെ ഇടപാടുകള്‍ സംശയകരമെന്നാണ്.

എറണാകുളം ജില്ലയിലെ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്‌.എച്ച്‌.ഒ സുരേഷ്കുമാര്‍, എ.എസ്‌.ഐ ജേക്കബ്, സി.പി.ഒ ജ്യോതി ജോര്‍ജ്ജ്, , കൊടകര എസ്‌.എച്ച്.ഒ അരുണ്‍ ഗോപാലകൃഷ്ണന്‍ എന്നിവരാണ് ഈ നാല് പേര്‍. ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പോലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ഇവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കി. നേരത്തെ തന്നെ അനധികൃതമായി സ്വത്തുക്കള്‍ സംസ്ഥാന പോലീസിലെ പല ഉദ്യോഗസ്ഥരും സമ്പാദിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.

ഈ നാല് പോലീസുകാര്‍ക്കെതിരെ ള്ളപ്പണവുമായി ബന്ധപ്പെട്ട ഇടപാടുകളുണ്ടോയെന്നും എന്തെങ്കിലും കേസുകളുണ്ടെളുണ്ടോയെന്നും ഉണ്ടെങ്കില്‍ ഉടന്‍ അറിയിക്കണമെന്നുമാണ് കത്തില്‍ പറയുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...