യുവതിക്ക് അശ്ലീല സന്ദേശം അയച്ച സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

ചവറ : സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടി. പാര്‍ട്ടി നടപടി സ്വീകരിച്ചത് ചവറ ഏരിയ കമ്മിറ്റിയംഗവും, തേവലക്കര സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ എസ്.അനിലിനെതിരെയാണ്. യുവതിക്ക് ജോലി വാഗ്‌ദാനം ചെയ്ത് അശ്ലീല സന്ദേശം അയച്ചതിനാണ് ലോക്കല്‍ സെക്രട്ടറിക്ക് എതിരെ നടപടി.

പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു അനിലിനെ സസ്പെന്‍ഡ് ചെയ്തു. യുവതിയുടെ പരാതിയില്‍ പറയുന്നത് സൗഹൃദം സ്ഥാപിച്ച ശേഷം അശ്ലീല സന്ദേശം അയച്ചെന്നാണ്. സി.പി.എം ജില്ലാ കമ്മിറ്റിക്കാണ് ഇടുക്കി സ്വദേശിനിയായ യുവതി പരാതി നല്‍കിയത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി കഴിഞ്ഞദിവസം പോക്സോ കേസില്‍ ആലപ്പുഴ ചേര്‍ത്തലയില്‍ അറസ്റ്റിലായിരുന്നു. അറസ്റ്റിലായത് ചേര്‍ത്തല നഗരസഭ 33-ാം വാര്‍ഡ് സൗത്ത് ബ്രാഞ്ച് സെക്രട്ടറി സുഖലാല്‍ (58) ആണ് . പാര്‍ട്ടിയില്‍ നിന്ന് ഇയാളെ പുറത്താക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരിലെ തെരഞ്ഞടുപ്പ് തോൽവിയുമായി ബന്ധപ്പെട്ടുള്ള എൽ ഡി എഫ് സ്ഥാനാർഥി ടി ഐ മധുസൂദനന്‍റെ...

0
കണ്ണൂർ: പയ്യന്നൂരിലെ തെരഞ്ഞടുപ്പ് തോൽവിയുമായി ബന്ധപ്പെട്ടുള്ള എൽ ഡി എഫ് സ്ഥാനാർഥി...

വടകര എംഡിഎംഎ കേസ് : കീര്‍ത്തനയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ പ്രതിയും പേരാമ്പ്ര ബിആര്‍സിയിലെ മുൻ അധ്യാപികയുമായ...

തൃശ്ശൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം

0
തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി...

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കും വർഗീയ അജണ്ടകൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കും വർഗീയ അജണ്ടകൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ...