സ­​ഹ­​ക­​ര­​ണ­​മേ­​ഖ­​ല­​യി­​ലെ ഇ­​ഡി ഇ­​ട­​പെ­​ട­​ല്‍ രാ­​ഷ്­​ട്രീ­​യ­ ല​ക്ഷ്യം​വ​ച്ച് ; തുറന്നടിച്ച് മു­​ഖ്യ­​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി­​രു­​വ­​ന­​ന്ത­​പു​രം: സ­​ഹ­​ക­​ര­​ണ­​മേ­​ഖ­​ല­​യി­​ലെ ഇ­​ഡി ഇ­​ട­​പെ­​ട­​ല്‍ രാ­​ഷ്­​ട്രീ­​യ­ ല​ക്ഷ്യം വ­​ച്ചെ​ന്ന് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ­​യ​ന്‍. സ­​ഹ​ക­​ര­​ണ മേ­​ഖ­​ല­​യു­​ടെ വ­​ള​ര്‍­​ച്ച­​യി​ല്‍ ചി­​ല​ര്‍­​ക്ക് അ­​സ്വ­​സ്ഥ­​ത­​യു­​ണ്ടെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി വ്യക്തമാക്കി.
സ­​ഹ​ക­​ര­​ണ യൂ­​ണി​യ­​ന്‍റെ സം​സ്ഥാ­​ന സ­​മ്മേ​ള­​നം ഉ­​ദ്­​ഘാ​ട­​നം ചെ­​യ്­​ത് സം­​സാ­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു മു­​ഖ്യ­​മ​ന്ത്രി. സ­​ഹ​ക­​ര­​ണ മേ­​ഖ­​ല­​യി​ല്‍ ചെ​റി​യ തോ­​തി­​ലു­​ള്ള അ­​ഴി​മ­​തി പ്ര­​ശ്‌­​ന­​ങ്ങ­​ളു­​ണ്ട്. സ­​ഹ­​ക­​ര­​ണ­​മേ­​ഖ​ല വ​ലി​യ തോ­​തി​ല്‍ ക­​രു­​ത്താ​ര്‍­​ജി­​ച്ച് വ­​ന്ന­​പ്പോ​ള്‍ അ­​ങ്ങി­​ങ്ങാ​യി ചി­​ല ദു­​ഷി­​ച്ച പ്ര­​വ­​ണ­​ത­​ക​ള്‍ ഉ­​ണ്ടാ­​കു​ന്ന­​ത് ഗൗ­​ര­​വ­​മാ­​യി കാ­​ണ­​ണം.

ഏ­​തെ­​ങ്കി​ലു­​മൊ­​രു സ്ഥാ­​പ­​ന­​ത്തി­​ന് ദു­​ഷി­​പ്പു­​ണ്ടാ­​യാ​ല്‍ അ­​ത് ആ ​സ്ഥാ­​പ​ന­​ത്തെ മാ­​ത്ര­​മ​ല്ല ബാ­​ധി­​ക്കു­​ക. കേ­​ര­​ള­​ത്തി­​ലെ സ­​ഹ­​ക­​ര­​ണ­​മേ­​ഖ­​ല­​യു­​ടെ വി­​ശ്വാ­​സ്യ­​ത­​യെ അ­​ത് ത­​ക​ര്‍­​ക്കും. അ​ത്ത­​രം കാ­​ര്യ­​ങ്ങ­​ളോ­​ട് സ​ര്‍­​ക്കാ​ര്‍ ഒ­​രു വി­​ട്ടു­​വീ­​ഴ്­​ച​യും ചെ­​യ്യി​ല്ല. തെ­​റ്റ് ചെ­​യ്­​ത­​വ​ര്‍­​ക്കെ­​തി­​രേ ന­​ട​പ­​ടി എ­​ടു­​ക്കു­​മെ­​ങ്കി​ലും സ്ഥാ­​പ​ന­​ത്തെ സ​ര്‍­​ക്കാ​ര്‍ സം­​ര­​ക്ഷി­​ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...