ഇഡി ഓഫിസിനുമുന്നില്‍ സംഘര്‍ഷം ; കെസി വേണുഗോപാലിന് ദേഹാസ്വസ്ഥ്യം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ ഇഡി ഓഫിസില്‍ ഹാജരായതിനുപിന്നാലെ ഇഡി ഓഫിസിനുമുന്നില്‍ വന്‍ സംഘര്‍ഷം. രാഹുലിന്റെ അഭിഭാഷകരെയടക്കം കടത്തിവിടാത്തതിനെത്തുടര്‍ന്ന് നേതാക്കള്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളെടയടക്കം പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. പ്രിയങ്ക ഉള്‍പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും ഇഡി ഓഫിസിലേക്ക് രാഹുലിനെ അനുഗമിച്ചിരുന്നു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ എഐസിസി ഓഫിസിനുമുന്നിലും പ്രതിഷധിച്ചു. അതിനിടെ, കെ.സി വേണുഗോപാലിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് പ്രതികഷേധ സ്ഥലത്തു നിന്ന് മാറ്റി .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...