ബം­​ഗാ​ള്‍ മ­​ന്ത്രി­​യ­​ട­​ക്ക­​മു­​ള്ള­​വ­​രു­​ടെ വീ­​ട്ടി​ല്‍ ­​ഇ­​ഡി റെ­​യ്­​ഡ് ; വ​ന്‍ സു­​ര­​ക്ഷ ഏർപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കോ​ല്‍​ക്ക­​ത്ത: തൃ­​ണ­​മൂ​ല്‍ കോ​ണ്‍­​ഗ്ര­​സ് നേ­​താ​വും ബം­​ഗാ​ള്‍ മ­​ന്ത്രി­​യു​മാ­​യ സു­​ജി­​ത് ബോ­​സ് അ­​ട­​ക്ക­​മു­​ള്ള­​വ­​രു­​ടെ വീ­​ട്ടി​ല്‍ ഇ­​ഡി റെ­​യ്­​ഡ്. ആ­​റോ­​ളം കേ­​ന്ദ്ര­​ങ്ങ­​ളി­​ലാ­​ണ് ഇ­​ന്ന് പു­​ല​ര്‍­​ച്ചെ മു­​ത​ല്‍ റെ­​യ്­​ഡ് ന­​ട­​ക്കു­​ന്ന​ത്. മു­​നി­​സി­​പ്പ​ല്‍ കോ​ര്‍­​പ­​റേ­​ഷ​ന്‍ നി­​യ­​മ­​ന­​വു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട കേ­​സി­​ലാ​ണ് പ​രി­​ശോ­​ധ­​ന. നേ​ര­​ത്തേ ഇ­​ഡി ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്ക് നേ­​രെ ആ­​ക്ര​മ­​ണം ഉ​ണ്ടാ­​യ പ­​ശ്ചാ­​ത്ത­​ല­​ത്തി​ല്‍ കേ­​ന്ദ്ര സേ­​ന­​യു­​ടെ വ​ന്‍ സു­​ര­​ക്ഷാ­​വ­​ല­​യ­​ത്തി­​ലാ­​ണ് റെ­​യ്­​ഡ് ന­​ട­​ക്കു­​ന്ന​ത്.

അ­​തേ­​സ­​മ​യം, നേ­​ര​ത്തേ ഷാ­​ജ­​ഹാ​ന്‍ ഷെ­​യ്­​ക്കി­​ന്‍റെ വീ­​ട്ടി­​ലെ റെ­​യ്­​ഡി­​നി​ടെ ഇ­​ഡി ഉ­​ദ്യോ­​ഗ​സ്ഥ­​രെ ആ​ള്‍­​ക്കൂ­​ട്ടം ആ­​ക്ര­​മി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ ചീ­​ഫ് സെ­​ക്ര­​ട്ട­​റി­​യ­​യെും ആ­​ഭ്യ­​ന്ത­​ര സെ­​ക്ര­​ട്ട­​റി­​യെ​യും ഗ­​വ​ര്‍­​ണ​ര്‍­ സി.​വി.​ആ​ന­​ന്ദ­​ബോ­​സ് വി­​ളി­​ച്ച് വ­​രു­​ത്തി വി­​ശ­​ദീ­​ക​ര­​ണം തേ­​ടി. ഉ­​ദ്യോ­​ഗ​സ്ഥ­​രെ ആ­​ക്ര­​മി­​ച്ച­​തി­​ന്റെ ഗൗ­​ര­​വ­​സ്വ­​ഭാ­​വം ഇ­​രു­​വ­​രെ​യും അ­​റി­​യി­​ച്ചെ­​ന്ന് ഗ­​വ​ര്‍­​ണ​ര്‍ പ്ര­​തി­​ക­​രി​ക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...