മദ്യനയ അഴിമതി കേസിൽ 40 ഇടങ്ങളിൽ ഇ.ഡിയുടെ റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ രാജ്യവ്യാപകമായി ഇ.ഡിയുടെ റെയ്ഡ്. ഡൽഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി, ചെന്നെ, ബംഗളൂരു, ഹൈദരാബാദ് ഉൾപ്പെടെ 40 ഇടങ്ങളിൽ ആണ് ഇ.ഡി ഒരേ സമയം റെയ്ഡ് ആരംഭിച്ചത്. അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടാണ് ഇ.ഡി അന്വേഷിക്കുന്നത്.

അതേസമയം മദ്യനയ അഴിമതി കേസിലെ ഒമ്പതാം പ്രതി അമിത് അറോറയുടെ ഒളിക്യാമറാ വെളിപ്പെടുത്തൽ പുറത്ത് വിട്ട്  ബിജെപി. ദൃശ്യങ്ങൾ സിബിഐക്ക് നൽകണമെന്നും  തെറ്റ് ചെയ്‌തെങ്കിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യണമെന്നും കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് രാജ്യത്തിന്‍റെ പുരോഗതിക്ക് തടസമാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...