ഇ​ഡി പി​ടി​ച്ചെ​ടു​ത്ത പ​ണം പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് ന​ല്‍​കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കും ; മോദി

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി: അ​ഴി​മ​തി​ക്കേ​സു​ക​ളി​ല്‍ ഇ​ഡി പി​ടി​ച്ചെ​ടു​ത്ത പ​ണം പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് ന​ല്‍​കു​ന്ന​തി​നെ​ക്കു​റി​ച്ച് സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ഴി​മ​തി​ക്കാ​ര്‍ പാ​വ​പ്പെ​ട്ട​വ​രു​ടെ പ​ണം അ​പ​ഹ​രി​ക്കു​ക​യും ദു​രു​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്. ഈ ​പ​ണം അ​വ​ര്‍​ക്ക് തി​രി​ച്ച് കി​ട്ട​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു. ഇ​ത് എ​ങ്ങ​നെ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കും എ​ന്ന​ത് സം​ബ​ന്ധി​ച്ച് നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും. നി​യ​മ​പ​ര​മാ​യ എ​ന്തെ​ങ്കി​ലും മാ​റ്റം വ​രു​ത്തേ​ണ്ട​തു​ണ്ടെ​ങ്കി​ല്‍ അ​ത് മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ചി​ല സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ ജ​ന​ങ്ങ​ളു​ടെ നി​ക്ഷേ​പം ത​ട്ടി​യെ​ടു​ത്ത് വ്യ​ക്തി​പ​ര​മാ​യ കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി രൂ​പ​യാ​ണ് ഈ ​നി​ല​യി​ല്‍ ത​ട്ടി​യെ​ടു​ത്ത​തെ​ന്നും ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എന്‍എസ്എസിൻ്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരുകാലത്തും ബിജെപി ഇടപെട്ടിട്ടില്ല ; ജി. സുകുമാരന്‍ നായരെ പിന്തുണച്ച്...

0
തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്റെയും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെയും വിമര്‍ശനത്തിന്...

ചെങ്കടലിലെ അതീവ നിർണ്ണായക കപ്പൽപ്പാതയായ ബാബ് അൽ മന്ദബ് ഇടുക്ക് അടച്ചുപൂട്ടുമെന്ന് യെമന്റെ ഭീഷണി

0
സനാ: ചെങ്കടലിലെ അതീവ നിർണ്ണായക കപ്പൽപ്പാതയായ ബാബ് അൽ മന്ദബ് ഇടുക്ക്...

കർണ്ണംകോട് വയോധിക മരിച്ചത് കിണറ്റിൽ വെച്ച് ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

0
ഗുരുവായൂർ: ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം...

സൗദി അറേബ്യയിൽ ഹൂതികളുടെ മിസൈലാക്രമണ ശ്രമം തകർത്ത് വ്യോമസേന ; വ്യോമഗതാഗതം തടസ്സപ്പെട്ടു

0
റിയാദ്: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി മേഖലകളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി...