ഇടക്കുളം എൻഎസ്എസ് കരയോഗം നവതി ആഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : 665-ാം നമ്പർ ഇടക്കുളം എൻഎസ്എസ് കരയോഗം നവതി ആഘോഷവും കുടുംബസംഗമവും എൻഎസ്എസ് റാന്നി യൂണിയൻ പ്രസിഡന്റ് അഡ്വ. വി.ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ. രാമകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ മുതിർന്ന കരയോഗ അംഗങ്ങളെ ആദരിച്ചു. എൻഎസ്എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ എച്ച്ആർഡി കോഡിനേറ്റർ അഡ്വ. ഡി. നാഗേഷ് മുഖ്യപ്രഭാഷണം നടത്തി. എക്‌സൈസ് സിവിൽ ഓഫീസർ അഭിരാം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

യൂണിയൻ സെക്രട്ടറി കെ. മഹേഷ്, വനിതാ യൂണിയൻ പ്രസിഡന്റ് പി.എസ്. ആനന്ദാമ്മ, മേഖലാ കൺവീനർ വി.ആർ. അനിൽകുമാർ, എം.വി. ബാലകൃഷ്ണൻ നായർ, അഡ്വ. ഷൈൻ ജി.കുറുപ്പ്, കരയോഗം സെക്രട്ടറി രാജപ്പൻനായർ, നവതി ആഘോഷ കമ്മിറ്റി കൺവീനർ എം.എൻ. ഗോപിനാഥൻനായർ, വനിതാസമാജം പ്രസിഡന്റ് ബിനാ എസ്.നായർ, കെ.കെ. ഹരിശ്ചന്ദ്രൻനായർ തുടങ്ങിയവർ പ്രസംഗിച്ചു. കരയോഗം, ആഘോഷ കമ്മിറ്റി ഭാരവാഹികളായ വി. രതീഷ്‌കുമാർ, സി.കെ. ഹരിനാഥൻനായർ, പി.ആർ. വിശ്വനാഥൻനായർ, പി.ജി. സുരേന്ദ്രൻനായർ തുടങ്ങിയവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

പൈലറ്റിന്റെ കഞ്ചാവ് ഉപയോഗം ; എയർ ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രം

0
ന്യൂഡൽഹി : ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...

റാന്നി മാടത്തുംപടിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ നാശനഷ്ടം

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മടത്തുംപടി...

മദ്യപാനത്തിനിടെ തർക്കം ; യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഫോണിൽ വിളിച്ച് പോലീസിനെ അറിയിച്ച് പ്രതി

0
കൊല്ലം : കൊട്ടാരക്കര മൂഴിക്കോടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെല്ലിവിളഭാഗം സ്വദേശി ആദർശ്...