മലപ്പുറം : എടപ്പാൾ ഗ്രാമപഞ്ചായത്ത് ഓഫീസ് തത്ക്കാലത്തേക്ക് അടച്ചു. പഞ്ചായത്തിലെ വാഹന ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഓഫീസ് അടച്ചത്. ഇദ്ദേഹവുമായി പഞ്ചായത്ത് ഓഫീസിലെ മിക്കവർക്കും സമ്പർക്കമുണ്ട് . ഇവർ എല്ലാവരും നിരീക്ഷണത്തിൽ പോയി.