പന്നിപ്പടക്കം കടിച്ച്‌ കാട്ടാന ചരിഞ്ഞ കേസിലെ പ്രതിയുടെ മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പന്നിപ്പടക്കം കടിച്ച്‌ കാട്ടാന ചരിഞ്ഞ കേസിലെ പ്രതിയുടെ മാതാവ് ഗോമതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാടം ഇരുട്ടുത്തറ സ്വദേശി ശരത്തിന്റെ മാതാവാണ് മണ്ണെണ്ണ ദേഹത്തൊഴിക്കാന്‍ ശ്രമിച്ചത്. പാടം ഇരുട്ടുത്തറ ജംഗ്ഷനിലായിരുന്നു സംഭവം. ആന ചരിഞ്ഞ സംഭവം ഉള്‍പ്പെടെയുള്ള കേസില്‍ വനം വകുപ്പ് പിടികൂടിയ പ്രതികളെ കള്ളക്കേസില്‍പ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാശ്രമം. ഇതോടെ പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തി.

ശരത്തിന്റെ വീട്ടില്‍ നിന്ന് മൃഗവേട്ടയുമായി ബന്ധപ്പെട്ട ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ജൂണ്‍ 10 നാണ് ഇരുട്ടുത്തറ സ്വദേശികളായ മൂന്നുപേരെ വനംവകുപ്പ് പിടികൂടിയത്. കൂട്ടുപ്രതികളായ രണ്ടുപേര്‍ ഒളിവിലാണ്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും നിവേദനം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....