ഇടപ്പള്ളിയിൽ ഇരുചക്ര വാഹന യാത്രികരെ ബസ് ഇടിച്ചിട്ട സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇടപ്പള്ളിയില്‍ ഇരുചക്ര വാഹന യാത്രികരെ ബസ് ഇടിച്ചിട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ബസ് ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയും പരാക്രമം കാട്ടുകയും ചെയ്തുവെന്നായിരുന്നു പരാതി. യുവാക്കൾ സഞ്ചരിച്ച ബൈക്കായിരുന്നു ബസ് ഇടിച്ചിട്ടത്. തുടര്‍ന്ന് യുവാവും യുവതിയും ബസ് തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ബസ് തടഞ്ഞതിനാണ് കേസ്. വഹ്ബിയ എന്ന ബസാണ് അപകടമുണ്ടാക്കിയത്. ബസുകളുടെ മത്സരയോട്ടത്തിനിടെയാണ് അപകടമുണ്ടാക്കിയതെന്നാണ് ആരോപണം. തുടര്‍ന്ന് ബസ് തടഞ്ഞ് നിര്‍ത്തി യുവാവും യുവതിയും പ്രതിഷേധിച്ചിരുന്നു.

ബസ് ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയും പരാക്രമം കാട്ടുകയും ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. പോലീസെത്തിയാണ് ഇവരെ അനുനയിപ്പിച്ചത്. നരഹത്യാശ്രമത്തിനാണ് ബസിന്റെ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തത്. കളമശേരി പോലീസ് ആണ് കേസടുത്തിരിക്കുന്നത്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർണാടകത്തിലെ എസ്ഐആർ ക്രമക്കേടിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

0
കർണാടക: കർണാടകത്തിലെ എസ്ഐആർ ക്രമക്കേടിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ്...

മഹാരാഷ്ട്രയിലെ ബീച്ചിൽ വിനോദസഞ്ചാരത്തിനെത്തിയ 8 വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു

0
റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള ദിവീഗർ ബീച്ചിൽ വിനോദസഞ്ചാരത്തിനെത്തിയ 8...

അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത് ചിത്രങ്ങൾ പ്രചരിപ്പിച്ചു ; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളായ മൂന്നുപേർക്ക് സസ്‌പെന്‍ഷന്‍

0
കോഴിക്കോട്: അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ പേരാമ്പ്രയിൽ...

ആർഎസ്എസിൻ്റെ നാവ് വാടകയ്ക്ക് എടുത്ത് എസ്എഫ്ഐയുടെ മേൽ മുഖ്യമന്ത്രി കുതിര കയറണ്ട : കെ...

0
കൊച്ചി: കേരള മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്ന് എസ്എഫ്ഐക്കെതിരെ ഇറക്കിയ പത്രക്കുറിപ്പ്...