കർണാടകത്തിലെ എസ്ഐആർ ക്രമക്കേടിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

For full experience, Download our mobile application:
Get it on Google Play

കർണാടക: കർണാടകത്തിലെ എസ്ഐആർ ക്രമക്കേടിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ബിഎൽഒമാരെ മറികടന്ന് ബിജെപി പ്രവർത്തകർ വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കാൻ ഫോം 7 സമർപ്പിച്ചതിന്റെ തെളിവുകളും ഡികെ ശിവകുമാർ കൈമാറിയിരുന്നു. വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുന്നതിനായിരുന്നു ഇത് ഇത് ശരി വയ്ക്കുന്ന തെളിവുകളും മുഖ്യമന്ത്രി കൈമാറി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ ബീച്ചിൽ വിനോദസഞ്ചാരത്തിനെത്തിയ 8 വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു

0
റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള ദിവീഗർ ബീച്ചിൽ വിനോദസഞ്ചാരത്തിനെത്തിയ 8...

ഇടപ്പള്ളിയിൽ ഇരുചക്ര വാഹന യാത്രികരെ ബസ് ഇടിച്ചിട്ട സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

0
കൊച്ചി: ഇടപ്പള്ളിയില്‍ ഇരുചക്ര വാഹന യാത്രികരെ ബസ് ഇടിച്ചിട്ട സംഭവത്തില്‍...

അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത് ചിത്രങ്ങൾ പ്രചരിപ്പിച്ചു ; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളായ മൂന്നുപേർക്ക് സസ്‌പെന്‍ഷന്‍

0
കോഴിക്കോട്: അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ പേരാമ്പ്രയിൽ...

ആർഎസ്എസിൻ്റെ നാവ് വാടകയ്ക്ക് എടുത്ത് എസ്എഫ്ഐയുടെ മേൽ മുഖ്യമന്ത്രി കുതിര കയറണ്ട : കെ...

0
കൊച്ചി: കേരള മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്ന് എസ്എഫ്ഐക്കെതിരെ ഇറക്കിയ പത്രക്കുറിപ്പ്...