എടത്വ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ മോളി എം.എച്ച്. (സിമി-43) നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

എടത്വ : എടത്വ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ മോളി എം.എച്ച്. (സിമി-43) നിര്യാതയായി. പെട്ടെന്നുണ്ടായ പനി നിമോണിയ ആയി മാറിയതിനെ തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലും ചികിത്സയിലായിരുന്നു. ഓപ്പറേഷനും മറ്റുചികിത്സ ആവശ്യങ്ങള്‍ക്കും വേണ്ടി വലിയ തുക ആവശ്യമായിരുന്നതിനാൽ പ്രസിഡന്റ് മറിയാമ്മ ജോര്‍ജ്ജിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എല്ലാവരും ചേർന്ന് ധനസഹായ സമാഹരണം നടത്തിയിരുന്നു.

പരേത പുന്നപ്ര മണ്ണാപറമ്പില്‍ കുടുംബാംഗമാണ്. തായങ്കരി പതിനഞ്ചില്‍ചിറ സിജോയാണ് ഭര്‍ത്താവ്. മക്കള്‍ – ബിസ്മി (10-ാം ക്ലാസ് വിദ്യാര്‍ത്ഥി, സെന്റ് മേരീസ് സ്‌കൂള്‍, ചമ്പക്കുളം), ബെറിക്ക് (6-ാം ക്ലാസ് വിദ്യാര്‍ത്ഥി, എസ്.എച്ച്. സ്‌കൂള്‍ ചമ്പക്കുളം).

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാരാമതിയിൽ വീണ്ടും വിമാനാപകടം : സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണു

0
പുണെ : ബരാമതി വിമാനത്താവളത്തിൽ സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം ലാൻഡിങ്ങിനിടെ...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നേരിട്ടെത്തി മറുപടി പറയണമെന്ന് മല്ലികാർജുൻ...

0
ഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നേരിട്ടെത്തി...

അജയ് ആയങ്കിയെ ജാമ്യത്തിലെടുക്കാൻ എത്തിയത് ഗുണ്ടാ നേതാവ്

0
കോഴിക്കോട് : ക്രൗഡ് ഫണ്ടിങ് കേസിൽ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ...

പത്തനംതിട്ടയിൽ സിപിഎം പ്രവർത്തകന്റെ വീട്ടിൽ പോലീസ് അതിക്രമം നടത്തിയതിൽ പ്രതികരിച്ച് രാജു എബ്രഹാം

0
പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎം പ്രവർത്തകന്റെ വീട്ടിൽ പോലീസ് അതിക്രമം നടത്തിയതിൽ പ്രതികരിച്ച്...