Wednesday, April 17, 2024 7:28 am

മദര്‍ ഡയറി ഉല്‍പ്പന്നങ്ങളുടെ പുതുക്കിയ വില പ്രാബല്യത്തില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : എന്‍സിആറില്‍ മദര്‍ ഡയറി ഉല്‍പ്പന്നങ്ങളുടെ പുതുക്കിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഫുള്‍ക്രീം പാലിന്‍റെ വില ലിറ്ററിന് 1 രൂപയും ടോക്കണ്‍ പാലിന് ലിറ്ററിന് 2 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ മുന്‍നിര പാല്‍ വിതരണക്കാരില്‍ ഒന്നായ മദര്‍ ഡയറി ഈ വര്‍ഷം നാലാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്.

Lok Sabha Elections 2024 - Kerala

മദര്‍ ഡയറി ഫുള്‍ക്രീം പാലിന്‍റെ വില ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ച് 64 രൂപയാക്കി. എന്നിരുന്നാലും 500 മില്ലി പായ്ക്കറ്റുകളില്‍ വില്‍ക്കുന്ന ഫുള്‍ ക്രീം പാലിന്‍റെ വില കമ്പനി കൂട്ടിയിട്ടില്ല. അതേസമയം ടോക്കണ്‍ പാല്‍ (ബള്‍ക്ക് വെന്‍ഡഡ് മില്‍ക്ക്) ലിറ്ററിന് 48 രൂപയില്‍ നിന്ന് ഇന്ന് മുതല്‍ 50 രൂപയ്ക്കാണ് വില്‍ക്കുക. ക്ഷീരകര്‍ഷകരില്‍ നിന്നുള്ള അസംസ്‌കൃത പാലിന്‍റെ സംഭരണച്ചെലവ് വര്‍ധിച്ചതാണ് വിലവര്‍ധനവിന് കാരണമെന്ന് കമ്പനി പറയുന്നു. ഒക്ടോബര്‍ 16-ന് മദര്‍ ഡയറി, ഡല്‍ഹി-എന്‍സിആറിലും ഉത്തരേന്ത്യയിലെ മറ്റ് ചില വിപണികളിലും ഫുള്‍ക്രീം പാലിന്‍റെയും പശുവിന്‍ പാലിന്‍റെയും വില ലിറ്ററിന് 2 രൂപ വര്‍ധിപ്പിച്ചിരുന്നു. മാര്‍ച്ച്, ഓഗസ്റ്റ് മാസങ്ങളിലും ലിറ്ററിന് 2 രൂപ നിരക്കില്‍ വര്‍ധിപ്പിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാസപ്പടി കേസ് : സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും

0
കൊച്ചി: മാസപ്പടി കേസിൽ സി.എം.ആർ.എൽ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ തുടരും. കഴിഞ്ഞ...

ഉൾക്കടലിലും ചൂട് വർധിക്കുന്നു ; മത്സ്യലഭ്യത വൻതോതിൽ കുറയുന്നു

0
കൊല്ലം: ചൂട് വീണ്ടും കനത്തതോടെ കടലിൽനിന്നുള്ള മത്സ്യങ്ങളുടെ ലഭ്യത ക്രമാതീതമായി കുറഞ്ഞു....

ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ലി വ്യോ​മാ​ക്ര​മ​ണം ; മൂ​ന്ന് ഹി​സ്ബു​ള്ള പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടതായി റിപ്പോർട്ടുകൾ

0
ടെ​ൽ അ​വീ​വ്: ചൊ​വ്വാ​ഴ്ച തെ​ക്ക​ൻ ലെ​ബ​ന​നി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ക​മാ​ൻ​ഡ​ർ​മാ​ർ...

വോട്ടർ പട്ടികയില്‍ പിഴവുകൾ സംഭവിച്ചതില്‍ നടപടി : മരിച്ചുപോയവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കും

0
കൊച്ചി : എറണാകുളം ജില്ലയിലെ വോട്ടർ പട്ടികയിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചതിൽ...