സർക്കാരിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും നടപടികളെ വിമര്‍ശിച്ച് പോസ്റ്റിട്ടാല്‍ കര്‍ശന നടപടി ; അധ്യാപകർക്കും അനധ്യാപകർക്കും താക്കീത്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: സർക്കാരിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും നടപടികളെ വിമർശിച്ച് സാമൂഹിക മാധ്യമങ്ങളില്‍  പോസ്റ്റിട്ടാല്‍ പോസ്റ്റാകും. അധ്യാപകർക്കും അനധ്യാപകർക്കും താക്കീത്. ഇത് ലംഘിച്ചാൽ കർശന അച്ചടക്കനടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ.

1960-ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60എ പ്രകാരം സംസാരത്തിലൂടെയോ എഴുത്തിലൂടെയോ മറ്റുരീതിയിലോ സർക്കാർ നയത്തെയോ നടപടികളെയോ വിമർശിക്കരുതെന്ന് വ്യവസ്ഥയുണ്ട്. ഇതു പാലിക്കാതെ പലരും അഭിപ്രായപ്രകടനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സർക്കുലറിൽ പറയുന്നു. ഹയർ സെക്കൻഡറി അധ്യാപകർക്കും അനധ്യാപകർക്കുമാണ് കത്ത് നൽകിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....