വിദ്യാഭ്യാസം രാഷ്ട്ര പുനർനിർമ്മിതിക്ക് വേണ്ടിയുള്ളതാവണം : പരിശുദ്ധ കാതോലിക്കാ ബാവാ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വിദ്യ പകർന്ന് നൽകുന്നതിനോടൊപ്പം സംസ്കാര സമ്പന്നരായ ഒരു കൂട്ടം ആളുകളെ സൃഷ്ടിക്കുക എന്നത് പ്രധാന ദൗത്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലക്ഷ്യം വെക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃത്രിയൻ കാതോലിക്കാ ബാവ. എം.ജി.എം സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചതിന്റെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ ബാവ. വിദ്യാഭ്യാസം രാഷ്ട്ര പുനർനിർമ്മിതിക്ക് വേണ്ടിയുള്ളതാകണം, പഠന കാലത്ത് കുട്ടികൾ നിരാശരാകാതിരുന്നാൽ മാത്രമേ പിന്നീടുള്ള ജീവിതം മധുരമുള്ളതാകുകയുള്ളു പരിശുദ്ധ ബാവാ തിരുമേനി പറഞ്ഞു. സ്കൂൾ മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് അധ്യക്ഷത വഹിച്ചു.

പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ജൂബിലി പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ഗവൺമെൻറ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ അശോക് കുമാർ വി.കെ സ്കൂൾ പ്രിൻസിപ്പൽ പി.കെ തോമസ്, ഫാ. സി.വി ഉമ്മൻ, ഫാ. ഷിബു ടോം വർഗീസ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ഫാ. ചെറിയാൽ പി. വർഗീസ്, ജോജി പി. തോമസ്, പി.ടി.എ പ്രസിഡന്റ് സാബു ജേക്കബ്, ജേക്കബ് കെ.വർക്കി, റോഷ് വി. കുറിയാക്കോസ് ലാലി മാത്യു, ഷിജോ ബേബി, സൂസൻ ഐ. ചീരൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

യുവതിയുടെ ഫോട്ടോയെടുത്തുവെന്ന് പരാതി; ദില്ലി മെട്രോയിലുണ്ടായ സംഘർഷത്തിന് പിന്നാലെ സിഐഎസ്എഫ് ജവാൻ സസ്പെൻഷനിൽ

0
ദില്ലി: ദില്ലി മെട്രോയിൽ യാത്രക്കാരിയായ യുവതിയുടെ ചിത്രം സിഐഎസ്എഫ് ജവാൻ ഫോണിൽ...

വെറും 16 രൂപയ്ക്ക് ഡ്രസ്സ്; കാൺപൂരിൽ വിലക്കുറവിൻ്റെ പേരിൽ വൻ തിക്കും തിരക്കും, നിരവധി...

0
കാണ്‍പൂര്‍: 16 രൂപയ്ക്ക് വസ്ത്രങ്ങള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കാണ്‍പൂരില്‍ ആയിരക്കണക്കിന്...