ഇലന്തൂര്‍ : കമുകുംചേരിയത്ത് ചന്ദ്രശേഖരന്‍ നായര്‍ (രവി പിള്ള – 83) നിര്യാതനായി. സംസ്കാരം 24 തിങ്കളാഴ്ച 2 മണിക്ക് ഇലന്തൂര്‍ ഗണപതി അമ്പലത്തിനു സമീപം വീട്ടുവളപ്പില്‍. പരേതയായ ശാരദാമ്മയാണ് ഭാര്യ. മക്കള്‍ – പ്രസന്ന കുമാര്‍, ശ്രീകല, സന്തോഷ് കുമാര്‍ (എക്സ് സര്‍വീസ്), ശ്രീവിദ്യ. മരുമക്കള്‍ – ഗീതാ പ്രസന്നന്‍ (ജനറല്‍ ആശുപത്രി, പത്തനംതിട്ട), സോമന്‍ പിള്ള (എക്സ് സര്‍വീസ്), അഡ്വ.സിന്ധു സന്തോഷ് (പത്തനംതിട്ട), സജീവ് എസ്.കുറുപ്പ്.
ഫോണ്‍ – 94953 97231 (അഡ്വ.സിന്ധു സന്തോഷ്)