ഇലന്തൂര്‍ കമുകുംചേരിയത്ത് ചന്ദ്രശേഖരന്‍ നായര്‍ (രവി പിള്ള – 83) നിര്യാതനായി ; സംസ്കാരം തിങ്കളാഴ്ച 2 മണിക്ക്

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ : കമുകുംചേരിയത്ത് ചന്ദ്രശേഖരന്‍ നായര്‍ (രവി പിള്ള – 83) നിര്യാതനായി. സംസ്കാരം 24 തിങ്കളാഴ്ച 2 മണിക്ക് ഇലന്തൂര്‍ ഗണപതി അമ്പലത്തിനു സമീപം വീട്ടുവളപ്പില്‍. പരേതയായ ശാരദാമ്മയാണ് ഭാര്യ. മക്കള്‍ – പ്രസന്ന കുമാര്‍, ശ്രീകല, സന്തോഷ്‌ കുമാര്‍ (എക്സ് സര്‍വീസ്), ശ്രീവിദ്യ. മരുമക്കള്‍ – ഗീതാ പ്രസന്നന്‍ (ജനറല്‍ ആശുപത്രി, പത്തനംതിട്ട), സോമന്‍ പിള്ള (എക്സ് സര്‍വീസ്), അഡ്വ.സിന്ധു സന്തോഷ്‌ (പത്തനംതിട്ട), സജീവ്‌ എസ്.കുറുപ്പ്.

ഫോണ്‍ – 94953 97231 (അഡ്വ.സിന്ധു സന്തോഷ്‌)

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...