10 കിലോ അരിയും 15കൂട്ടം അവശ്യസാധനങ്ങളുമായി ഇലവുംതിട്ട ജനമൈത്രി പോലീസ് നിര്‍ധന കുടുംബങ്ങളിലേക്ക്‌

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : കോവിഡ്- 19 ദുരിതബാധിതർക്കാശ്വാസവുമായി ‘വയറെരിയാതിരിക്കാൻ കൈകോർക്കാം’ പദ്ധതിയുമായി ഇലവുംതിട്ട ജനമൈത്രി പോലീസ്.പി എച്ച് എസ് 1986 ടെൻത് ബാച്ച് വാട്സ് ആപ് കൂട്ടായ്മയുടെ സഹകരണത്തോടെ നിരവധി കുടുംബങ്ങളിൽ ഒരുമാസത്തേക്കുള്ള ഭക്ഷ്യധാന്യ കിറ്റെത്തിച്ചു. 10 കിലോ അരിയടക്കം 15കൂട്ടം അവശ്യ സാധനങ്ങളടങ്ങിയ ഭക്ഷ്യധാന്യക്കിറ്റ് തീർത്തും അർഹരായവരെ കണ്ടെത്തിയാണ് നല്കുന്നത്‌. സമാനമനസ്കരുടെ സഹകരണത്തോടെ പദ്ധതി വ്യാപിപ്പിച്ച് വരും ദിവസങ്ങളിൽ കൂടുതൽ ആൾക്കാരിലേക്ക് സഹായമെത്തിക്കാനാണ് ജനമൈത്രി പോലീസ് ഉദ്ദേശിക്കുന്നത്. എസ് എച്ച് ഒ ടി.കെ വിനോദ് കൃഷ്ണൻ, എസ് ഐ ട്രയിനി വിനീത്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത് , ട്രെയിനിമാരായ നന്ദു മുരളീധരൻ, നിധിൻ, സമിതിയംഗങ്ങളായ പ്രഭാഷ്, അനിൽ  പരിപാടികള്‍ക്ക് എന്നിവർ നേതൃത്വം നല്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....