മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽക്കുന്ന സംസ്ഥാന സർക്കാരിന് പിന്തുണയേകി സീതത്തോട് സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാർ അവരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ബാങ്ക് സെക്രട്ടറി കെ യു ജോസിൽ നിന്ന് 2,78000 രൂപയുടെ ചെക്ക് അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഏറ്റുവാങ്ങി. സഹകരണ ബാങ്കിൽ ജോലി ചെയ്യുന്ന 10 ജീവനക്കാരും ഒരേ മനസോടാണ് ഈ ഉദ്യമത്തിൽ പങ്കാളികളായത്. ബാങ്കിന്‍റെ  നേതൃത്വത്തിൽ അവശ്യസാധനങ്ങൾ വില കുറച്ച് നൽകുന്ന നീതി സ്റ്റോറുകളുടെ പ്രവർത്തനം സീതത്തോട്, ആങ്ങമൂഴി, മൂഴിയാർ, ഗവി എന്നിവിടങ്ങളിൽ പ്രവർത്തിച്ചു വരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...