ജനമൈത്രി പോലീസ് തുണച്ചു ; ഇനി ആരോൺ പഠിക്കും ഓൺലൈനായി

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : വീട്ടിലെ പഴയ ടിവി തകരാറിലായിട്ട് മാസങ്ങളായി. സ്കൂളിലെ ഓൺലൈൻ പഠനവും ആരംഭിച്ചു. മൂന്നാം ക്ലാസുകാരൻ ഇലവുംതിട്ട മണ്ണിൽ മുകടിയിൽ ആരോൺ പഠനം മുടങ്ങിയ വിഷമത്തിലും. ആരോണും അനുജത്തി അക്സയും മാതാപിതാക്കളും വാടകവീട്ടിലാണ് താമസം. സാമ്പത്തികമായി ബുദ്ധിമുട്ടിലായ ഇവരുടെ അവസ്ഥ ജനമൈത്രി പോലീസിനെ വാര്‍ഡ്‌ മെമ്പറാണ് അറിയിക്കുന്നത്.

തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തിൽ ആരോണിന് പുതിയ ടെലിവിഷൻ മുന്‍ എം.എല്‍.എ  കെ.സി രാജഗോപാലനും എസ്എച്ച്ഒ എം രാജേഷും ചേർന്ന് നല്കി. സ്പോൺസറായ കെ ജി മാത്യു, വാർഡംഗം സിബി നൈനാൻ കോശി, എഎസ്ഐ രാജശേഖരൻ നായർ,കേരള പോലീസ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെഎസ് സജു, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, എസ് ശ്രീജിത്, താജുദീൻ, ജനമൈത്രി പോലീസ് വളണ്ടിയർമാർ എന്നിവർ നേതൃത്വം നല്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...