പെട്രോൾ വില വർധനവ് ; മുസ്ലിം ലീഗ് പ്രതിഷേധ ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാജ്യത്തെ കാളവണ്ടി യുഗത്തിലേക്ക് തള്ളി വിട്ടുകൊണ്ട് ഫാസിസം വളർത്തുവാനുള്ള ഉള്ള ബിജെപി സർക്കാരിന്റെ  ഗൂഢതന്ത്രമാണ് പെട്രോൾ വില വർധന എന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി എം ഹമീദ്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം  പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് കൊണ്ട് പത്തനംതിട്ട ടൗണിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബാൻ ജംഗ്ഷനിൽ ജില്ലാ വൈസ് പ്രസിഡണ്ട് എൻ.എ.നൈസാമും, കുലശേഖരപതിയിൽ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ഹൻസലാഹ് മുഹമ്മദും ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എ .സഗീർ, കെ.പി നൗഷാദ്, ബിസ്മില്ലാ ഖാൻ , നിസാർ നൂർ മഹൽ, റിയാസ് സലീം മക്കാർ, തൗഫീക്ക്, സി.ഒ. അബ്ദുൽസലാം, നിയാസ് റാവുത്തർ , അക്ബർ, ഷെഹൻഷാ , നിയാസ് മുരുപ്പേൽ, അഹമ്മദ് മൽബറി, ഹനീഫ, ഷെമീർ റഷീദ്, ഇസ്മയിൽ, തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...