വയോധികയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ; 4 അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബീഹാർ : വയോധികയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കി. ബീഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല് പേരെ ബിഹാർ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 26 നാണ് വയോധികയുടെ വികൃതമായ മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 25ന് ഗയയിൽ നിന്ന് നവാഡയിലെ ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു കൊല്ലപ്പെട്ട വൃദ്ധയും ഭർത്താവും. നവാഡ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ഇവർ ലക്ഷ്യസ്ഥാനത്ത് എത്താൻ ഒരു ഇ-റിക്ഷ വിളിച്ചു.

വയോധിക കയറിയ ഉടനെ ഓട്ടോ ഡ്രൈവർ വേഗം വണ്ടിയെടുത്ത് ഓടിച്ചു പോയി. പിന്നീട് വയോധികയുടെ ഭർത്താവ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് ദ്രുതഗതിയിൽ നടപടി സ്വീകരിക്കുകയും സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിൽ വയോധികയുടെ വികൃതമായ മൃതദേഹം കണ്ടെത്തി. നാല് പ്രതികളെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെയിൽ അഭയാർഥികളെന്ന് തെറ്റിദ്ധരിച്ച് പാക് ജൂനിയർ ക്രിക്കറ്റ് ടീമിനെ വളഞ്ഞ് പ്രതിഷേധക്കാർ

0
ലണ്ടൻ : യുകെയിൽ പര്യടനം നടത്തുന്ന പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീം...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...

പിഎം ശ്രീ : പദ്ധതിയിൽ അന്തിമ തീരുമാനമായില്ല, കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല ;...

0
തിരുവനന്തപുരം : പി എം ശ്രീ വിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന്...

പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന് സണ്ണി ജോസഫ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന്...