മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിന് വധഭീഷണി ; എല്‍ദോസ് കുന്നപ്പള്ളി ഡി.ജി.പിക്ക് പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്പ്രിംക്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതിന് വധഭീഷണി നേരിട്ടുവെന്ന് കാണിച്ച് പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പള്ളി ഡി.ജി.പിക്ക് പരാതി നല്‍കി. ബുധനാഴ്ച വൈകിട്ട് നാലു മണിക്ക് പത്രസമ്മേളനത്തിനു ശേഷം 5.10ന് തന്റെ മൊബൈല്‍ നമ്പറിലേക്കാണ് 7669879271 എന്ന നമ്പറില്‍ നിന്ന് വധഭീഷണി എത്തിയതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ തനിക്കെതിരെ ഒരു വിജിലന്‍സ് അന്വേഷണമായിരുന്നു പ്രതീക്ഷിച്ചത്. ഇതിപ്പോ വധഭീഷണിയിലൊതുങ്ങുമോ അതോ രണ്ടും ഓരോ പ്ലേറ്റ് പോരുമോ എന്നാണ് വധഭീഷണിയെ പരിഹസിച്ച് എല്‍ദോസ് തന്നെ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

The post മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിന് വധഭീഷണി ; എല്‍ദോസ് കുന്നപ്പള്ളി ഡി.ജി.പിക്ക് പരാതി നല്‍കി appeared first on Pathanamthitta Media.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു

0
ബംഗലൂരു: പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു. 88...

പ്രതിപക്ഷ പ്രതിഷേധം : പാർലമെന്റിൽ‌ ഇന്നും ഇരു സഭകളും പ്രക്ഷുബ്ധം

0
ഡൽഹി : പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഇന്നും തടസ്സപ്പെട്ടു....

അധ്യാപകർ പ്രതികളായ ലഹരിക്കേസ് : അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ് ; നാലംഗ സമിതിയെ...

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ബിആർസിയിലെ അധ്യാപകർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം പ്രഖ്യാപിച്ച്...

സേവന നിരക്ക് ഉയരുന്നു : ഡെബിറ്റ് കാർഡ് ഉപയോഗിക്കാനും അക്കൗണ്ട് നിലനിർത്താനും കൂടുതൽ തുക...

0
ബാങ്ക് അക്കൗണ്ട് നിലനിർത്താനും ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതിനും ഉപഭോക്താക്കൾ കൂടുതൽ തുക...