എക്​സൈസ്​ വാഹനത്തില്‍ അധ്യാപികയെ അതിര്‍ത്തി കടത്തിയത്​ വിവാദമാകുന്നു

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ എക്​സൈസ്​ വാഹനത്തില്‍ അധ്യാപികയെ അതിര്‍ത്തി കടത്തിയത്​ വിവാദമാകുന്നു. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ്​ എക്​സൈസ്​ സര്‍ക്കിള്‍ ഇന്‍സ്പെക്​ടറുടെ സഹായത്തോടെ അതിര്‍ത്തി കടത്തിയത്.​ ഇവര്‍ക്ക്​ അതിര്‍ത്തി കടക്കാന്‍ പാസ്​ അനുവദിച്ചത്​ തിരുവനന്തപുരം റൂറല്‍ നാര്‍ക്കോട്ടിക്​ ഡിവൈ.എസ്​.പിയാണ്​.

സംഭവത്തില്‍ അധ്യാപികക്കെതിരെ കേസെടുക്കുമെന്ന്​ വയനാട്​ ജില്ല കളക്​ടര്‍ അറിയിച്ചു. പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരമാണ്​​ ഉത്തരവ്​. പാസ്​ അനുവദിക്കാന്‍ പോലീസിന്​ അനുവാദമില്ലെന്നും​ കളക്​ടര്‍ പറഞ്ഞു. എക്​സൈസ്​ സര്‍ക്കിള്‍ ഇന്‍സ്​പെക്​ടര്‍ക്കെതിരെ​ വകുപ്പ്​തല അന്വേഷണമുണ്ടാകും. ഡിവൈ.എസ്​.പിക്കെതിരെയും അന്വേഷണം.

The post എക്​സൈസ്​ വാഹനത്തില്‍ അധ്യാപികയെ അതിര്‍ത്തി കടത്തിയത്​ വിവാദമാകുന്നു appeared first on Pathanamthitta Media.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...

രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു ; പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കും

0
ന്യൂഡൽഹി : ഡൽഹിയിലെ ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ പെല്ലറ്റ്...