തദ്ദേശ പൊതുതെരഞ്ഞെടുപ്പ് : നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലയിലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ഓരോ വിഭാഗം പ്രവൃത്തികള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരേയും സഹായിക്കുന്നതിനായി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍, ജീവനക്കാര്‍ എന്നിവരേയും നിയോഗിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവായി.

ഇ-ഡ്രോപ്പ്, ലോ ആന്റ് ഓര്‍ഡര്‍ നോഡല്‍ ഓഫീസറായി എ.ഡി.എം അലക്‌സ് പി.തോമസിനെ നിയോഗിച്ചു. എക്‌സ്‌പെന്‍ഡീച്ചര്‍ ആന്റ് മോണിറ്ററിംഗ് – ഫിനാന്‍സ് ഓഫീസര്‍ എം.ഗീതാകുമാരി, ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍-സ്യൂട്ട് വിഭാഗം സീനിയര്‍ സൂപ്രണ്ട് അന്നമ്മ കെ. ജോളി, ട്രെയിനിംഗ്, ഒബ്‌സെര്‍വര്‍- ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.ഹരികുമാര്‍, മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ – ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, ഫാറങ്ങള്‍ സ്റ്റേഷനറി- എല്‍.ആര്‍ തഹസില്‍ദാര്‍ വി.എസ് വിജയകുമാര്‍, എം.സി.സി-എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ എസ്.ജയശ്രീ, വോട്ടര്‍ പട്ടിക, പോളിംഗ് സ്‌റ്റേഷന്‍- എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാജലക്ഷ്മി എന്നിവരാണ് മറ്റ് നോഡല്‍ ഓഫീസര്‍മാര്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി എംവിഡി

0
പത്തനംതിട്ട: ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന്...

പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

0
കൊച്ചി: ലക്ഷദ്വീപിലെ പണ്ടാര ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാരിനും...

അടുത്ത പരീക്ഷണ ദൗത്യത്തിനായി സ്‌പേസ് എക്‌സ്

0
ടെക്‌സാസ്: ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബഹിരാകാശ റോക്കറ്റ് സംവിധാനമായ സ്റ്റാർഷിപ്പിന്റെ...

ആശുപത്രിക്കുള്ളിൽ മന്ത്രിക്ക് സ്വീകരണം നൽകിയ സംഭവം : കെ മുരളീധരൻ നിലപാട് പറയണമെന്ന്...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽ കെ മുരളീധരന് സ്വീകരണം നൽകിയ...