അടുത്ത പരീക്ഷണ ദൗത്യത്തിനായി സ്‌പേസ് എക്‌സ്

For full experience, Download our mobile application:
Get it on Google Play

ടെക്‌സാസ്: ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബഹിരാകാശ റോക്കറ്റ് സംവിധാനമായ സ്റ്റാർഷിപ്പിന്റെ അടുത്ത പരീക്ഷണ ദൗത്യത്തിനായി സ്‌പേസ് എക്‌സ് ഒരുങ്ങുന്നു. മനുഷ്യരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിക്കുകയെന്ന ദീർഘകാല ലക്ഷ്യത്തിലേക്കുള്ള സുപ്രധാന പരീക്ഷണമായാണ് ഈ വിക്ഷേപണത്തെ വിലയിരുത്തുന്നത്. ചരിത്രത്തിലാദ്യമായി സ്റ്റാർഷിപ്പിന്റെ അപ്പർ സ്റ്റേജ് സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചിറക്കാനും പുതിയ തലമുറ വി3 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാനുമാണ് ദൗത്യത്തിന്റെ ലക്ഷ്യം.

സ്റ്റാർഷിപ്പ് വിക്ഷേപണത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നാണ് അപ്പർ സ്റ്റേജിനെ കരയിൽ സുരക്ഷിതമായി തിരിച്ചിറക്കാനുള്ള ശ്രമം. ഇതുവരെ അപ്പർ സ്റ്റേജ് കടലിലേക്കാണ് പതിച്ചിരുന്നത്. എന്നാൽ ഇത്തവണ പ്രത്യേകമായി രൂപകൽപന ചെയ്ത ഭീമൻ യന്ത്രക്കൈകൾ ഉപയോഗിച്ച് അതിനെ പിടിച്ചിറക്കാനാണ് സ്‌പേസ് എക്‌സിന്റെ പദ്ധതി. ഇതിന് ആവശ്യമായ അന്തിമ അനുമതിക്കായി കമ്പനി കാത്തിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...