തിരുവനന്തപുരത്ത് പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ല്‍ ബൈ​ക്കി​ടി​ച്ച്‌ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: തെരഞ്ഞെടുപ്പ് പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ല്‍ ബൈ​ക്കി​ടി​ച്ച്‌ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. മ​ല​യി​ന്‍​കീ​ഴ് വെച്ചാണ്  അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് എതിരെവന്ന സ്‌കൂട്ടറില്‍ ഇടിച്ച ശേഷം പ്രചാരണ വാഹനത്തില്‍ ഇടിച്ച്‌ കയറുകയായിരുന്നു. ക​ണ്ട​ല സ്വ​ദേ​ശി വി​ഷ്ണു, മ​ണ​പ്പു​റം സ്വ​ദേ​ശി പ്ര​സ​ന്ന​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്ത് നി​ന്ന് വ​രി​ക​യാ​യി​രുന്നു.

കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ലാ​ണ് ബൈ​ക്ക് ഇ​ടി​ച്ച​ത്. അപകടത്തില്‍ പരിക്കേറ്റ ര​ണ്ടു പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇവരുടെ പരിക്കുകള്‍ ഗുരുതരമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...