തലസ്ഥാനം പിടിക്കാൻ ബി.ജെ.പി ; മുതിർന്ന നേതാക്കൾ മത്സരത്തിന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന തലസ്ഥാനത്ത് കോർപ്പറേഷനും ജില്ലാ പഞ്ചായത്തും പിടിക്കാനുള്ള അവസാന അടവും പുറത്തെടുക്കുകയാണ് ബി.ജെ.പി. സംസ്ഥാനത്ത് തന്നെ അറിയപ്പെടുന്ന മുതിർന്ന നേതാക്കളെ രംഗത്തിറക്കിയാണ് നീക്കം. സംസ്ഥാന സെക്രട്ടറി എസ്. സുരേഷും ജില്ലാ പ്രസിഡന്‍റ്  വി.വി രാജേഷിനെയും ബി.ജെ.പി രംഗത്തിറക്കി കഴിഞ്ഞു.

സംസ്ഥാന സെക്രട്ടറി എസ് സുരേഷിനെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വെങ്ങാനൂർ ഡിവിഷനിൽ രംഗത്തിറക്കിയപ്പോൾ ജില്ലാ പ്രസിഡന്റ് വി.വി രാജേഷിനെ കോർപറേഷൻ പൂജപ്പുര ഡിവിഷനിലുമാണ് ഇറങ്ങുന്നത്. കഴിഞ്ഞ തവണ ചെറിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ട തിരുവനന്തപുരം കോർപറേഷൻ ഭരണം ഉറപ്പിക്കാനാണ് ബി.ജെ.പിയുടെ ഈ നീക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...