തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറ്റാന്‍ ഒരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ മാറ്റം വരുത്താന്‍ തയാറായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് വേളകളിൽ നൽകുന്ന വാഗ്ദാനങ്ങളുടെ സാമ്പത്തി സാധ്യത വ്യക്തമാക്കുന്നത് അടക്കമുള്ള  മാറ്റങ്ങളാണ് കമ്മീഷൻ കൊണ്ടുവരാന്‍പോകുന്നത്. സൗജന്യ വാഗ്ദാനങ്ങൾ തടയാനാകില്ലെങ്കിലും അവ എങ്ങനെ നടത്തുമെന്ന് വിശദീകരിക്കണം. സൗജന്യ വാഗ്ദാനങ്ങൾ  അറിയാനുള്ള  അവകാശം പൗരന്മാർക്കുണ്ടെന്നാണ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ സൗജന്യ വാഗ്ദാനം സംബന്ധിച്ചുള്ള കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്.

ഇത്തരം മാറ്റങ്ങൾ സംബന്ധിച്ചുള്ള നിർദേശങ്ങൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് കത്തയച്ചിട്ടുണ്ട്. ഒക്‌ടോബർ 19ന് മുമ്പായി നിർദേശങ്ങൾ സമർപ്പിക്കണമെന്നാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. വാഗ്ദാനങ്ങൾ എങ്ങനെ നടപ്പാക്കുമെന്ന് വിവരിക്കുന്നത് വഴി അവ വെറും വാക്കാകുന്നത് തടയാനുള്ള സാഹചര്യം കുറയ്ക്കുകയും പാർട്ടികൾക്കിടയിൽ താരതമ്യം നടത്താൻ പൗരന്മാരെ സഹായിക്കുകയുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...