തെരഞ്ഞെടുപ്പ് ഡ്യൂട്ടി : ഉദ്യോസ്ഥരുടെ വിവരങ്ങള്‍ മാര്‍ച്ച് 18 ന് മുമ്പ് സമര്‍പ്പിക്കണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോലിക്ക് നിയോഗിക്കേണ്ട ഉദ്യോസ്ഥരുടെ വിവരങ്ങള്‍ മാര്‍ച്ച് 18 ന് മുമ്പ് സമര്‍പ്പിക്കാന്‍ ഓഫീസ് മേധാവികള്‍ക്ക് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍ നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാക്കിയിട്ടുള്ള order.ceo.kerala.gov.in വെബ് പോര്‍ട്ടലിലൂടെയാണ് വിവരശേഖരണവും നിയമനവും നടക്കുന്നത്.

ജീവനക്കാരുടെ വിവരം ശേഖരിക്കുന്നതും നിയമന ഉത്തരവുകള്‍ കൈമാറുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ മുഖേനെയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ ഓഫീസ് മേധാവികള്‍ തങ്ങളുടെ ഓഫീസിലെ/ സ്ഥാപനങ്ങളിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും/അധ്യാപകരുടെയും വിവരങ്ങള്‍ ഓര്‍ഡര്‍ പോര്‍ട്ടലില്‍ മാര്‍ച്ച് 18 ന് മുമ്പ് ചേര്‍ത്ത് പ്രിന്റ് എടുത്ത് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് കൈമാറണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...