Sunday, June 30, 2024 9:35 am

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും

For full experience, Download our mobile application:
Get it on Google Play

കൊല്ലം: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പരിശീലനം നല്‍കും. വരണാധികാരികള്‍ – ബ്ലോക്ക് പഞ്ചായത്തുകള്‍
ഓച്ചിറ- ജില്ലാ ലേബര്‍ ഓഫീസര്‍. ശാസ്താംകോട്ട- ജില്ലാ ക്ഷീര വികസന ഓഫീസര്‍, വെട്ടിക്കവല- പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍, കൊല്ലം. പത്തനാപുരം- ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, പുനലൂര്‍. അഞ്ചല്‍ – ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ തെന്മല. കൊട്ടാരക്കര- ജോയിന്റ് രജിസ്ട്രാര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ് (ജനറല്‍) കൊല്ലം. ചിറ്റുമല- ജില്ലാ പ്ലാനിങ്‌ ഓഫീസര്‍. ചവറ – ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍. മുഖത്തല- അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) കൊല്ലം. ചടയമംഗലം – ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) കൊല്ലം. ഇത്തിക്കര – ജില്ലാ പട്ടികജാതി വികസന ഓഫീസര്‍.

മുനിസിപ്പാലിറ്റികള്‍

പരവൂര്‍- ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍. പുനലൂര്‍- ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷന്‍, പുനലൂര്‍. കരുനാഗപ്പള്ളി – ജോയിന്റ് ഡയറക്ടര്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഓഡിറ്റ്, കൊല്ലം. കൊട്ടാരക്കര – പ്രിന്‍സിപ്പല്‍, എക്സ്റ്റന്‍ഷന്‍ ട്രെയിനിങ് സെന്റര്‍, കൊട്ടാരക്കര.

കൊല്ലം കോര്‍പറേഷന്‍

ഡെപ്യൂട്ടി ഡയറക്ടര്‍ ഇക്കണോമിക്‌സ് ആന്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്‌സ്, കൊല്ലം (ഒന്നു മുതല്‍ 28 വരെ വാര്‍ഡുകള്‍). അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സോഷ്യല്‍ ഫോറസ്ട്രി) കൊല്ലം (വാര്‍ഡുകള്‍ 29 മുതല്‍ 55 വരെ). പങ്കെടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന്‌ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ അറിയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ സ്റ്റാഫ് റൂമിൽ സിസിടിവി വെച്ചത് ചോദ്യംചെയ്തതിന് കൂട്ട സ്ഥലമാറ്റം ‘ : പ്രിൻസിപ്പാളിനെതിരെ...

0
കോട്ടയം: ചങ്ങനാശ്ശേരി ഗവണ്‍മെന്‍റ് എച്ച്എസ്എസിലെ അധ്യാപകരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി...

പോക്സോ കേസ് പ്രതിയെ സഹായിക്കാൻ കൈക്കൂലി ; ലീഗൽ സർവ്വീസസ് അതോറിറ്റി അഭിഭാഷകയ്ക്കെതിരെ പരാതി

0
തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ സഹായിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട ലീഗൽ സർവ്വീസ്സസ്...

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ് ; പട്ടിക ചോർന്നതിൽ പോലീസുകാർക്കെതിരെ നടപടിക്ക് നീക്കം

0
തിരുവനന്തപുരം: ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ് സംബന്ധിച്ച പട്ടിക ചോർന്നതിൽ...

​60 നിയമസഭാ മണ്ഡലങ്ങളിൽ ശ്രദ്ധയൂന്നാൻ ബി.ജെ.പി ; കർമപദ്ധതി തയ്യാറാക്കാൻ തീരുമാനം

0
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ചപ്രകടനം കാഴ്ചവെച്ച 60 നിയമസഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ്...