മാ​ര്‍​ത്തോ​മ്മാസ​ഭ​യി​ലെ എ​പ്പി​സ്‌​കോ​പ്പ​മാ​ര്‍​ നാളെ മുതല്‍ അ​ധി​ക ഭ​ദ്രാ​സ​ന​ച്ചു​മ​ത​ലക​ള്‍ ഏ​റ്റെ​ടു​ക്കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല: മാ​ര്‍​ത്തോ​മ്മാ സ​ഭ​യി​ലെ എ​പ്പി​സ്‌​കോ​പ്പ​മാ​ര്‍​ക്ക് നി​ല​വി​ലെ ചു​മ​ത​ല​ക​ള്‍​ക്കു​പു​റ​മേ അ​ധി​ക​മാ​യി ല​ഭി​ച്ച ഭ​ദ്രാ​സ​ന​ങ്ങ​ളി​ല്‍ നാ​ളെ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും.
അ​ടൂ​ര്‍ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍ ഡോ.​ഏ​ബ്ര​ഹാം മാ​ര്‍ പൗ​ലോ​സ് എ​പ്പി​സ്‌​കോ​പ്പ ഇ​ന്ന് കോ​ട്ട​യം – കൊ​ച്ചി ഭ​ദ്രാ​സ​ന​ത്തി​ന്റെ ചു​മ​ത​ല കൂ​ടി ഏ​റ്റെ​ടു​ക്കും. കൊ​ട്ടാ​ര​ക്ക​ര ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍ ഡോ.​യു​യാ​ക്കിം മാ​ര്‍ കൂ​റി​ലോ​സ് എ​പ്പി​സ്‌​കോ​പ്പ മും​ബൈ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ അ​ധി​ക​ചു​മ​ത​ല​യി​ലും ചെ​ങ്ങ​ന്നൂ​ര്‍ – മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍ തോ​മ​സ് മാ​ര്‍ തീ​മോ​ത്തി​യോ​സ് എ​പ്പി​സ്‌​കോ​പ്പ റാ​ന്നി – നി​ല​യ്ക്ക​ല്‍ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ അ​ധി​ക​ചു​മ​ത​ല​യി​ലും നാ​ളെ മു​ത​ല്‍ പ്ര​വേ​ശി​ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...