തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും

For full experience, Download our mobile application:
Get it on Google Play

കൊല്ലം: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പരിശീലനം നല്‍കും. വരണാധികാരികള്‍ – ബ്ലോക്ക് പഞ്ചായത്തുകള്‍
ഓച്ചിറ- ജില്ലാ ലേബര്‍ ഓഫീസര്‍. ശാസ്താംകോട്ട- ജില്ലാ ക്ഷീര വികസന ഓഫീസര്‍, വെട്ടിക്കവല- പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍, കൊല്ലം. പത്തനാപുരം- ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, പുനലൂര്‍. അഞ്ചല്‍ – ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ തെന്മല. കൊട്ടാരക്കര- ജോയിന്റ് രജിസ്ട്രാര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ് (ജനറല്‍) കൊല്ലം. ചിറ്റുമല- ജില്ലാ പ്ലാനിങ്‌ ഓഫീസര്‍. ചവറ – ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍. മുഖത്തല- അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) കൊല്ലം. ചടയമംഗലം – ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) കൊല്ലം. ഇത്തിക്കര – ജില്ലാ പട്ടികജാതി വികസന ഓഫീസര്‍.

മുനിസിപ്പാലിറ്റികള്‍

പരവൂര്‍- ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍. പുനലൂര്‍- ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷന്‍, പുനലൂര്‍. കരുനാഗപ്പള്ളി – ജോയിന്റ് ഡയറക്ടര്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഓഡിറ്റ്, കൊല്ലം. കൊട്ടാരക്കര – പ്രിന്‍സിപ്പല്‍, എക്സ്റ്റന്‍ഷന്‍ ട്രെയിനിങ് സെന്റര്‍, കൊട്ടാരക്കര.

കൊല്ലം കോര്‍പറേഷന്‍

ഡെപ്യൂട്ടി ഡയറക്ടര്‍ ഇക്കണോമിക്‌സ് ആന്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്‌സ്, കൊല്ലം (ഒന്നു മുതല്‍ 28 വരെ വാര്‍ഡുകള്‍). അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സോഷ്യല്‍ ഫോറസ്ട്രി) കൊല്ലം (വാര്‍ഡുകള്‍ 29 മുതല്‍ 55 വരെ). പങ്കെടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന്‌ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...