Saturday, April 26, 2025 12:01 pm

കെ​പി​സി​സി​യു​ടെ പു​തി​യ ജം​ബോ ക​മ്മി​റ്റി​ക​ള്‍ ഗു​ണം ചെ​യ്തി​ട്ടി​ല്ല : കെ. ​സു​ധാ​ക​ര​ന്‍ എം​പി

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍: ഇ​ത്ര​യും അ​നു​കൂ​ല രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ലു​ണ്ടാ​യി​ട്ടും അ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​ത്ത​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ സം​ഘ​ട​നാ ദൗ​ര്‍​ബ​ല്യ​മാ​ണെ​ന്നു കെ. ​സു​ധാ​ക​ര​ന്‍ എം​പി.

കെ​പി​സി​സി​യു​ടെ പു​തി​യ ജം​ബോ ക​മ്മി​റ്റി​ക​ള്‍ ഗു​ണം ചെ​യ്തി​ട്ടി​ല്ല. പ്ര​ദേ​ശി​ക​ത​ല​ങ്ങ​ളി​ല്‍ ജ​ന​വി​ശ്വാ​സം ആ​ര്‍​ജി​ക്കാ​ന്‍ ക​ഴി​യാ​ത്ത നേ​താ​ക്ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി പു​നഃ​സം​ഘ​ട​ന ന​ട​ത്തി​യ​പ്പോ​ള്‍ അ​തി​ന്‍റെ ഗു​ണ​മു​ണ്ടാ​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല.

സി​പി​എ​മ്മി​ന്‍റെയും ബി​ജെ​പി​യു​ടേ​യും സം​ഘ​ട​നാ​രീ​തി അ​വ​ര്‍​ക്ക് ഗു​ണം ചെ​യ്തെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​ക​ളു​മാ​യി സ​ന്ധി ചേ​ര്‍​ന്നു​കൊ​ണ്ട് എ​ല്‍​ഡി​എ​ഫ് നേ​ടി​യ വി​ജ​യ​മാ​ണി​ത്. പി​ണ​റാ​യി​യു​ടെ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മു​ഴു​പ്പി​ല​ങ്ങാ​ട് എ​സ്ഡി​പി​ഐ​യു​മാ​യി തു​റ​ന്ന സ​ഖ്യ​ത്തി​ലാ​ണ് സി​പി​എ​മ്മെ​ന്നും സു​ധാ​ക​ര​ന്‍ ആ​രോ​പി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും നേരിയ കുറവ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും നേരിയ കുറവ്. ഒരു ഗ്രാം...

തിരുവനന്തപുരത്ത് ഹോട്ടലുകളിൽ ബോംബ് ഭീഷണി

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹോട്ടലുകളിൽ ബോംബ് ഭീഷണി. തിരുവനന്തപുരത്തെ ഹിൽട്ടൺ ഹോട്ടലിലും ആക്കുളത്തെ...

ഇടുക്കി വാഗമണിൽ കോളജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

0
ഇടുക്കി: വാഗമൺ പുള്ളിക്കാനത്തിന് സമീപം ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ഡി.സി കോളജിൻ്റെ...

മോട്ടോർ വാഹന വകുപ്പിൽ സ്ഥലംമാറ്റം ; മാറ്റിയത് 110 പേരെ

0
തിരുവനന്തപുരം : സംസ്ഥാന മോട്ടോർ വാഹന വകുപ്പിൽ സ്ഥലംമാറ്റം വിവാദമാകുന്നു. സംസ്ഥാനത്തെ...