പാ​ര്‍​ട്ടി അം​ഗ​ത്തെ തോ​ല്‍​പി​ക്കാ​ന്‍ ശ്ര​മി​ച്ചു ; സി.​പി.​എം ബ്രാ​ഞ്ച്​ സെ​ക്ര​ട്ട​റി​യെ സ​സ്പെ​ന്‍​ഡ്​ ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

ആ​ല​ത്തൂ​ര്‍ : സി.​പി.​എം വെ​ങ്ങ​ന്നൂ​ര്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ആ​ല​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍​റു​മാ​യ കെ.ര​മ​യെ സി.​പി.​എം ഒ​രു​വ​ര്‍​ഷ​ത്തേ​ക്ക് പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് സ​സ്പെ​ന്‍​ഡ്​ ചെ​യ്തു. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വെ​ങ്ങ​ന്നൂ​ര്‍ മേ​ഖ​ല​യി​ല്‍ വ​രു​ന്ന ഒ​ന്ന്, ര​ണ്ട് വാ​ര്‍​ഡു​ക​ളി​ല്‍ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക​ളെ തോ​ല്‍​പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ടാം വാ​ര്‍​ഡി​ല്‍​നി​ന്ന് ജ​യി​ച്ച ര​മ, വൈ​സ് പ്ര​സി​ഡ​ന്‍​റാ​യി​രു​ന്നു. ഇ​ത്ത​വ​ണ പ്ര​സി​ഡ​ന്‍​റ് വ​നി​ത സം​വ​ര​ണ​മാ​യ​തി​നാ​ല്‍ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ന് വേ​ണ്ടി ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. ഒ​ന്നാം വാ​ര്‍​ഡി​ലെ ആ​ശ പ്ര​വ​ര്‍​ത്ത​ക​യാ​ണ് ഇ​വ​ര്‍. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​ന്നാം വാ​ര്‍​ഡി​ല്‍ സി.​പി.​എം വി​ജ​യി​ച്ചെ​ങ്കി​ലും ര​ണ്ടാം വാ​ര്‍​ഡി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. ​പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യു​ടെ തോ​ല്‍​വി​ക്ക്​ പി​ന്നി​ല്‍ ര​മ​യാ​ണെ​ന്നാ​ണ്​​ അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ ക​​ണ്ടെ​ത്ത​ല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക്...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....