Saturday, July 5, 2025 5:55 am

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ​: നവമാധ്യമങ്ങൾ വഴി പ്രചാരണം കൊഴുക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ നവമാധ്യമങ്ങൾ വഴി പ്രചാരണം കൊഴുക്കുന്നു. സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ ഇപ്പോൾ സജീവമാണ്. എല്ലാ പാർട്ടികളും ബൂത്ത് വാർഡ് തലങ്ങളിൽ വാട്സ്ആപ് ഗ്രൂപ്പുകൾ തയാറാക്കി വോട്ടർമാരെ ഉൾപ്പെടുത്തി അവയിലൂടെ മെസേജുകൾ അയച്ച്​ വോട്ടർമാരെ പാട്ടിലാക്കാൻ ശ്രമം നടത്തുകയാണ്​.

വാട്​സ്ആപ് ഗ്രൂപ്പിലൂടെ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിന് മെംബർമാരുടെ നിർദേശവും നേതാക്കൾ ആരായുന്നുണ്ട്. പന്തളം നഗരസഭയിൽ കഴിഞ്ഞ രണ്ടുദിവസമായി ചില പ്രദേശങ്ങളിൽ വീടുകൾ കയറി പ്രചാരണവും നടക്കുന്നുണ്ട്. ഇരുമുന്നണിയും ബി.ജെ.പിയും എസ്.ഡി.പി.ഐയും വാർഡുതലങ്ങളിൽ സജീവമാണ്. സ്വതന്ത്ര സ്ഥാനാർഥികളും രംഗത്തുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉത്സവത്തിനിടെ സംഘർഷം ; ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് തലയ്ക്ക് അടിയേറ്റു

0
കൊല്ലം : കൊല്ലം അമൃതുകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം....

കുന്നംകുളത്ത് നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ ആരംഭിച്ചു

0
തൃശൂർ : ഗൃഹനാഥനെ കടിച്ച തെരുവ് നായക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം ; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തും

0
തൃശൂർ : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ജൂലൈ ഏഴാം തീയ്യതി തിങ്കളാഴ്ച...

ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാൾ അറസ്റ്റിൽ

0
കാസർഗോഡ് : ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ്...