ഷോപ്പിംഗ് കോംപ്ലക്സില്‍ സാധനങ്ങള്‍ ഇറക്കാന്‍ നടവഴിയിലുണ്ടാക്കിയ ദ്വാരത്തില്‍ വീണ് ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഷോപ്പിംഗ് കോംപ്ലക്സില്‍ സാധനങ്ങള്‍ ഇറക്കാന്‍ നടവഴിയിലുണ്ടാക്കിയ ദ്വാരത്തില്‍ വീണ് ഒരാള്‍ മരിച്ചു. മലപ്പുറം സ്വദേശിയും വസ്ത്ര വ്യാപാരിയുമായ ഹൈദ്യോസ് ഹാജിയാണ് മരിച്ചത്. കോഴിക്കോട്ടെ ബഹുനില കോംപ്ലക്‌സിലാണ് സംഭവം നടന്നത്. നടക്കുന്നതിനിടെ നടവഴിയില്‍ ഉണ്ടായിരുന്ന ചെറിയ വിടവിലൂടെ ഇദ്ദേഹം താഴേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ ഹൈദ്യോസ് ഹാജി പിന്നീട് മരിച്ചു. കെട്ടിടത്തിന്‍റെ പാര്‍ക്കിംഗ് എരിയയില്‍ നിന്ന് മുകള്‍ നിലയിലേക്കു നിര്‍മിച്ച ദ്വാരത്തിന്‍റെ വാതില്‍ തുറന്നു കിടന്നതാണ് അപകടത്തിന് കാരണം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...