നിയമസഭയിലെ കൈയ്യാങ്കളി : സര്‍ക്കാരിന്റെ ആവശ്യം കോടതി നിരസിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നിയമസഭയിലെ കൈയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ ഹാജരാകണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി നിരസിച്ചു. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി വിശദമായി വാദം കേള്‍ക്കന്‍ കോടതി മാറ്റി. ഉത്തരവ് പ്രകാരം മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ നേരിട്ട് വിചാരണക്കോടതിയില്‍ ഹാജരാകണം.

വിചാരണക്കോടതിയുടെ നടപടികള്‍ സ്റ്റേ ചെയ്യണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ കേസ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു.സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹർജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ അടുത്ത മാസം മൂന്നിലേക്ക് കോടതി മാറ്റി. 2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...