പത്തനംതിട്ട ജില്ലയില്‍ ആകെ ലഭിച്ചത് 8630 നാമനിര്‍ദേശ പത്രികകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ ആകെ ലഭിച്ചത് 8630 നാമനിര്‍ദേശ പത്രികകള്‍. ജില്ലാ പഞ്ചായത്തിലേക്ക് 147, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 653, ഗ്രാമപഞ്ചായത്തുകളിലേക്ക് 6606, നഗരസഭകളിലേക്ക് 1224 ഉള്‍പ്പെടെ ആകെ 8630 പത്രികകളാണ് ലഭിച്ചത്.

ജില്ലാ പഞ്ചായത്ത്: 147

ഓരോ ബ്ലോക്ക് പഞ്ചായത്തിലും ആകെ ലഭിച്ച പത്രികകള്‍.
ഇലന്തൂര്‍- 54
കോയിപ്രം- 96
കോന്നി- 69
മല്ലപ്പള്ളി- 87
പന്തളം- 93
പറക്കോട്- 101
പുളിക്കീഴ്- 46
റാന്നി- 107

ഓരോ പഞ്ചായത്തിലും ആകെ ലഭിച്ച പത്രികകള്‍
ആനിക്കാട്- 99
കവിയൂര്‍- 138
കൊറ്റനാട്- 94
കല്ലൂപ്പാറ- 113
കോട്ടാങ്ങല്‍- 127
കുന്നന്താനം- 105
മല്ലപ്പള്ളി- 109
കടപ്ര- 68
കുറ്റൂര്‍- 118
നിരണം- 100
നെടുമ്പ്രം- 109
പെരിങ്ങര- 168
അയിരൂര്‍- 148
ഇരവിപേരൂര്‍- 155
കോയിപ്രം- 192
തോട്ടപ്പുഴശേരി- 124
എഴുമറ്റൂര്‍- 108
പുറമറ്റം- 110
ഓമല്ലൂര്‍- 104
ചെന്നീര്‍ക്കര- 118
ഇലന്തൂര്‍- 112
ചെറുകോല്‍- 78
കോഴഞ്ചേരി- 120
മല്ലപ്പുഴശേരി- 138
നാരങ്ങാനം- 121
റാന്നി പഴവങ്ങാടി- 126
റാന്നി- 125
റാന്നി അങ്ങാടി- 65
റാന്നി പെരുനാട്- 108
വടശേരിക്കര- 145
ചിറ്റാര്‍- 86
സീതത്തോട്- 111
നാറാണംമൂഴി- 154
വെച്ചൂച്ചിറ- 84
കോന്നി- 157
അരുവാപ്പുലം- 138
പ്രമാടം- 195
മൈലപ്ര- 105
വള്ളിക്കോട്- 102
തണ്ണിത്തോട്- 132
മലയാലപ്പുഴ- 111
പന്തളം തെക്കേക്കര- 135
തുമ്പമണ്‍- 88
കുളനട- 151
ആറന്‍മുള- 159
മെഴുവേലി- 57
ഏനാദിമംഗലം- 103
ഏറത്ത്- 174
ഏഴംകുളം- 112
കടമ്പനാട്- 159
കലഞ്ഞൂര്‍- 187
കൊടുമണ്‍- 154
പള്ളിക്കല്‍- 207

ഓരോ നഗരസഭയിലും ആകെ ലഭിച്ച നാമനിര്‍ദേശ പത്രികകള്‍
പത്തനംതിട്ട- 326
അടൂര്‍- 241
പന്തളം- 315
തിരുവല്ല- 342

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...