Thursday, May 16, 2024 11:42 am

തമിഴ്‌നാട്ടിൽ 1425 കിലോ സ്വർണം ഇലക്ഷൻ സ്ക്വാഡ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട് ശ്രീപെരുമ്പത്തൂരിൽ 1425 കിലോ സ്വർണക്കട്ടികൾ പിടികൂടി. ഇലക്ഷൻ സ്ക്വാഡാണ് സ്വർണം പിടിച്ചെടുത്തത്. മിനിലോറിയിലാണ് സ്വർണം കൊണ്ടുവന്നത്. ശ്രീപെരുമ്പത്തൂരിലെ ഗോഡൗണിലേക്കുള്ള സ്വർണമാണെന്നാണ് വാഹനത്തിലുള്ളവർ പറഞ്ഞത്. പക്ഷെ മതിയായ രേഖകൾ പക്കലില്ലാതെ വന്നതോടെ സ്വർണം പിടിച്ചെടുക്കുകയായിരുന്നു. 700 കോടി രൂപ വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു. വിവരം ആദായനികുതി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എല്ലാ മണ്ഡലങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ട്രഷർ ഹണ്ട് മോഡലിൽ എംഡിഎംഎ വിൽപന ; രണ്ട് യുവാക്കൾ അറസ്റ്റിൽ

0
കണ്ണൂർ: ട്രഷര്‍ ഹണ്ട് മോഡലില്‍ എം.ഡി.എം.എ വില്‍പന നടത്തിയ രണ്ട് യുവാക്കള്‍...

തോട്ടഭാഗം – ചങ്ങനാശ്ശേരിൽ പാത പുനരുദ്ധാരണം വഴിമുട്ടിയിട്ട് ആറുവർഷം

0
കവിയൂർ : തോട്ടഭാഗം-ചങ്ങനാശ്ശേരിൽ പാത പുനരുദ്ധാരണം വഴിമുട്ടിയിട്ട ആറുവർഷം പിന്നിടുന്നു. കിഫ്ബി...

തിരുവനന്തപുരത്ത് ഹോട്ടലിൽ സംഘര്‍ഷം : ജീവനക്കാരെ മര്‍ദ്ദിച്ചതിന് 4 എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് റെസ്റ്റോറൻ്റ് ജീവനക്കാരും എയർ ഫോഴ്സ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം....

ബാൾട്ടിമോർ പാലത്തിൽ നിന്ന് ദാലിയെ രക്ഷിക്കാനായി നടത്തിയത് നിരവധി നിയന്ത്രിത സ്ഫോടനങ്ങൾ

0
അമേരിക്ക: അമേരിക്കയിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൽ ഇടിച്ച കണ്ടെയ്നർ...