പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പോളിംഗ് ഏജന്റായി പ്രവര്‍ത്തിച്ചവരും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്വയം ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അഭ്യര്‍ഥിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത പാര്‍ട്ടി പ്രവര്‍ത്തകരും പോളിംഗ് ഏജന്റായി പ്രവര്‍ത്തിച്ചവരും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയരാകണം ; ജില്ലാ കളക്ടര്‍
RECENT NEWS
Advertisment