Saturday, July 13, 2024 4:52 am

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്: ഇന്ത്യാ മുന്നണിയിലെ പാർട്ടികൾ മത്സരിക്കുന്നത് വെവ്വേറെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയിലെ പാർട്ടികളെ ഒരുമിച്ചു നിർത്താനുള്ള കോൺഗ്രസ് നീക്കം വിജയിച്ചില്ല. സമാജ് വാദി, ആം ആദ്മി, ജെഡിയു എന്നീ പാർട്ടികൾ വെവ്വേറെയാണ് മത്സരിക്കുന്നത്. തെലങ്കാനയിൽ കോൺഗ്രസുമായി ഒരുമിച്ചു മത്സരിക്കുന്ന കാര്യത്തിൽ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളും. കഴിഞ്ഞ തവണ മധ്യപ്രദേശിൽ നിരവധി സീറ്റുകൾ കോൺഗ്രസിനു നഷ്ടമായത് ആയിരത്തിൽ താഴെ വോട്ടുകൾക്കായിരുന്നു. ഗ്വാളിയോർ സൗത്തിൽ 121, ജബൽപൂർ നോർത്തിൽ 578, ദാമോയിൽ 798, രഞ്ജഗറിൽ 732 എന്നിങ്ങനെ പോകുന്നു ബിജെപി ഭൂരിപക്ഷം. 51 സീറ്റിൽ മത്സരിച്ച സമാജ്വാദി പാർട്ടിക്കു ഒരു സീറ്റ് ലഭിച്ചിരുന്നു. സീറ്റുകൾ ഒന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും 66 ശതമാനം വോട്ട് ആം ആദ്മി പാർട്ടി സ്വന്തമാക്കി. ചെറുപാർട്ടികളുടെ പിന്തുണയുണ്ടെങ്കിൽ നേരിയ വോട്ടിനു നഷ്ടമായ സീറ്റുകൾ തിരികെ പിടിക്കാം എന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷ. പ്രതിപക്ഷ പാർട്ടികൾ ഇത്തവണ വെവ്വേറെ മത്സരിക്കുന്നു എന്ന് മാത്രമല്ല കഴിഞ്ഞ തവണ മത്സരിക്കാതെ മാറിനിന്ന ജെഡിയു കൂടി അങ്കത്തട്ടിലുണ്ട്. അതുകൊണ്ടു തന്നെ പ്രതിപക്ഷ വോട്ട് കേന്ദ്രീകരിക്കാമെന്ന ലക്ഷ്യം നടന്നില്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന ടെലിവിഷൻ പരിപാടിയിൽ വനിതാ സ്ഥാനാർഥി വസ്ത്രങ്ങളുരിഞ്ഞു ;...

0
ടോക്കിയോ: ടോക്കിയോയിലെ ഗവർണർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വനിതാ സ്ഥാനാർഥി ടെലിവിഷൻ പരിപാടിയിൽ വസ്ത്രങ്ങളുരിഞ്ഞ്...

ഫാറ്റി ലിവര്‍ രോഗം ; ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍, അറിയാം…

0
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. പല കാരണങ്ങള്‍ കൊണ്ടും കരളിന്‍റെ...

സംസ്ഥാനത്ത് 11 പനി മരണം കൂടി ; 173 പേര്‍ക്ക് ഡെങ്കിപ്പനി, നാല് പേര്‍ക്ക്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്‍ 24 മണിക്കൂറിനിടെ 11 പേര്‍ പനി ബാധിച്ച്...

പൊതു ആവശ്യ ഫണ്ടില്‍ നിന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക ; 421 കോടി അനുവദിച്ചതായി...

0
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 421 കോടികൂടി അനുവദിച്ചുവെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍...