ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യണം ; പ്രൊഫ.പി.ജെ കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഉണ്ടായ പരാജയത്തെപ്പറ്റി ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും പാഠങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട് യു.ഡി.എഫിന് നഷ്ടപ്പെട്ടുപോയ പ്രതാപം വീണ്ടെടുക്കണമെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം പ്രൊഫ.പി.ജെ കുര്യന്‍ പ്രസ്താവിച്ചു. ഡി.സി.സി പ്രസിഡന്‍റായി നിയമിതനായ പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ റ്റി തോമസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കളായ ജോസഫ് എം പുതുശ്ശേരി, പഴകുളം മധു, പന്തളം സുധാകരന്‍, പി.മോഹന്‍രാജ്, ബാബു ജോര്‍ജ്ജ്,അഡ്വ.ജോര്‍ജ്ജ് വര്‍ഗീസ്, മാലേത്ത് സരളാദേവി, അബ്ദുള്‍ റഹ്മാന്‍ കെ.ഇ, ജേക്കബ് തോമസ് തെക്കേപുരയ്ക്കല്‍, എം.കെ ശശിധരന്‍, ശ്രീകോമളന്‍ മലയാലപ്പുഴ, റ്റി.എം ഹമീദ്, അനീഷ് വരിക്കണ്ണാമല, റിങ്കു ചെറിയാന്‍, അഡ്വ.ജയവര്‍മ്മ, അഡ്വ.വര്‍ഗ്ഗീസ് മാമ്മന്‍, അഡ്വ.റെജി തോമസ്, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, തോപ്പില്‍ ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...